spot_img

മണ്ഡലം കൺവെൻഷനുകൾ പൂർത്തിയാക്കി കളം നിറഞ്ഞ് ജോസ് കെ മാണി

Date:

പാലാ:_പരമാവധി വോട്ടർമാരെ നേരിൽ കണ്ടും കുടുംബ സംഗമങ്ങളിൽ പങ്കെടുത്തും എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കി.കുടുംബ സംഗമങ്ങളിൽ പ്രസംഗം പതിവില്ല.പങ്കെടുക്കുന്നവരുമായി സംവാദം നടത്തിയും അവരോട് ചോദ്യങ്ങൾ ചോദിച്ചും ഉത്തരങ്ങൾ നൽകിയുമാണ് കുടുംബ സംഗമങ്ങൾ പുരോഗമിക്കുന്നത്.ഇതിനിടയിൽ നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ ജംഗ്ഷനുകളിലുള്ള കട കമ്പോളങ്ങൾ കയറിയിറങ്ങിയും ഓട്ടോറിക്ഷ സ്റ്റാൻഡുകളിലെത്തിയും വോട്ട് അഭ്യർത്ഥിക്കുന്നുണ്ട്. വിദ്യാർത്ഥികളടക്കമുള്ള കുട്ടികളുടെ സംഘങ്ങളെ കണ്ടാൽ വാഹനത്തിൽ നിന്നുമിറങ്ങി അവരോട് കുശലം പറഞ്ഞു രണ്ടിലെ ചിഹ്നത്തിൽ വോട്ട് ചെയ്യണമെന്ന് വീടുകളിൽ എത്തുമ്പോൾ പറയണമെന്നും സ്നേഹപൂർവ്വം ആവശ്യപ്പെടും.
എലിക്കുളം,മീനച്ചിൽ, കൊഴുവനാൽ, കരൂർ എന്നീ എൽഡിഎഫ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷനുകളിലാണ് ജോസ് കെ മാണി ഇന്നലെ പങ്കെടുത്തത്. പാലായുടെ സമഗ്രവികസനം ഉറപ്പു നൽകിയാണ് എല്ലായിടത്തും ജോസ് കെ മാണിയുടെ പ്രസംഗം.ഇന്നുമുതൽ ബൂത്ത് തല കൺവെൻഷനുകൾ ആരംഭിക്കുന്നതോടെ അടുത്തഘട്ടം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സജീവമാകും.

കൊഴുവനാൽ പഞ്ചായത്തിലെ മനക്കുന്നത്ത് നടന്ന കുടുംബ സംഗമത്തിൽ പങ്കെടുത്തവർക്കൊപ്പം വിജയത്തിന്റെ ഉയർത്തി ജോസ് കെ മാണി

കൊഴുവനാൽ പഞ്ചായത്തിലെ മനക്കുന്നത്ത് കുടുംബ സംഗമത്തിൽ പങ്കെടുത്തവർക്കൊപ്പം ജോസ് കെ മാണി മൊബൈൽ ഫോണിൽ സെൽഫി പകർത്തിയപ്പോൾ.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related