പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോൾGST ഉദ്യോഗസ്ഥർക്കുള്ള പരിശീലനത്തിന് പഞ്ചനക്ഷത്ര ഹോട്ടൽ
സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോൾ നികുതി പിരിച്ചെടുക്കേണ്ട സംസ്ഥാന ജിഎസ്ടി എൻഫോഴ്സസ്മെന്റ് വിഭാഗത്തിന് പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ച് പരിശീലനം. 46 ലക്ഷം രൂപയാണ് 5 ദിവസത്തെ പരിശീലനത്തിന് ചെലവ്. ഇതിൽ 38 ലക്ഷം രൂപയും ചെലവഴിച്ചിരിക്കുന്നത് പഞ്ചനക്ഷത്ര ഹോട്ടലിലെ താമസത്തിനും ഭക്ഷണത്തിനുമാണ്. കൊച്ചിയിലെ ഏറ്റവും ചെലവേറിയ സെവൻ സ്റ്റാർ ഹോട്ടലിലാണ് മുതിർന്ന ഉദ്യോഗസ്ഥർക്കുള്ള താമസം.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
pala.vision