വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ
കോഴിക്കോട് കൈവിരൽ ശസ്ത്രക്രിയയ്ക്ക് പ്രവേശിപ്പിച്ച കുട്ടിയുടെ നാവ് മുറിച്ച സംഭവത്തിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
പിഞ്ചുകുഞ്ഞിന്റെ വിരലിന് പകരം നാവ് മുറിക്കുന്നതാണോ സർക്കാർ കൊട്ടിഘോഷിക്കുന്ന നമ്പർ വൺ കേരളം? കാലങ്ങൾ കൊണ്ട് കേരളം ആരോഗ്യ മേഖലകളിൽ ആർജ്ജിച്ചെടുത്ത നേട്ടങ്ങൾ നിരന്തരം ഇല്ലാതാക്കുകയെന്നതാണ് സർക്കാർ ഇപ്പോൾ ചെയ്യുന്നതെന്നും വിഡി കുറ്റപ്പെടുത്തി.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision