spot_img

ചെമ്മലമറ്റം 12 ശ്ലീഹൻമാരുടെ പള്ളിയിൽ FIDES 2k23 വിശ്വാസോത്സവത്തിന് തുടക്കമായി

spot_img
spot_img

Date:

ഇന്നലെ 10/4/23 ന് രാവിലെ 9.30 ന് വിശുദ്ധ കുർബാനയോടെ ആരംഭിച്ച വിശ്വാസോത്സവം ബഹു. വികാരി ഫാ. എബ്രാഹം ഏരിമറ്റത്തിൽ ഉത്ഘാടനം ചെയ്യ്തു. ബഹു. ഫാ. തോമസ് കട്ടിപ്പറമ്പിൽ, ഹെഡ്മാസ്റ്റർ ഷാജി പനച്ചിക്കൽ എന്നിവർ സന്ദേശം നൽകി. ഉച്ചകഴിഞ്ഞ് കുട്ടികൾക്ക് സൺഡേ സ്കൂൾ അധ്യാപകരുടെയും എസ് എം വൈ എം ചെമ്മലമറ്റം യൂണിറ്റ് അംഗങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ വ്യത്യസ്ത കളികൾ നടത്തപ്പെട്ടു. ബഹു. സിബി കണിയാമ്പടി സാർ കളികൾക്ക് നേതൃത്വം നൽകി. വൈകുന്നേരം 3.45ന് രണ്ടാം ദിവസത്തിനായി ഒരുങ്ങി കുട്ടികൾ വീടുകളിലേക്ക് മടങ്ങി.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related