ഈ നമ്പറുകൾ ഫോണിൽ ഉറപ്പായും ഈ സേവ് ചെയ്യൂ

Date:

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ റവന്യൂ മന്ത്രിയുടെ ഓഫീസിലും ജില്ലാ കളക്ട്രേറ്റുകളിലും കൺട്രോൾ റൂമുകൾ ആരംഭിച്ചു. റവന്യു മന്ത്രിയുടെ ഓഫീസ് 8078548538 Phone numbers of District Control Rooms District Phone No 0471 2730067 Whatsapp 9497711281 തിരുവനതപുരം 0474 2794002 9447677800, പത്തനംതിട്ട 0468 2322515 8078808915, ആലപ്പുഴ 0477 2238630 9495003640 കോട്ടയം 0481 2565400 9446562236 0486 2233111 9383463036എറണാകുളം 0484 2423513 9400021077 ത്രീശ്ശൂര് 0487 2362424 9447074424 പാലക്കാട് 0491 2505309, 2505207 8921994727 മലപ്പുറം 0483 2736320 9383464212 കോഴിക്കോട് 0495 2373902 9446538900 വയനാട് 04536 204151 078409770

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അടിയന്തര ഘട്ടങ്ങളിൽ ബന്ധപ്പെടുന്നതിനായി റവന്യൂ വകുപ്പ് എല്ലാ ജില്ലകളിലും താലൂക്കുകളിലും കൺട്രോൾ റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്. NDRFയും സംസ്ഥാന രക്ഷാസേനകളുടേയും മറ്റു ബന്ധപ്പെട്ട വകുപ്പുകളുടേയും പ്രതിനിധികളെ ഉൾപ്പെടുത്തി ദുരന്തനിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻസ് സെന്റർ സംസ്ഥാനതല കൺട്രോൾ റൂമായി പ്രവർത്തിക്കുന്നുണ്ട്.

വാർത്തകൾക്കായി പാലാ വിഷന്റെ വാട്ട്സ് ആപ്പ് ഗ്രൂപ്പ് https://chat.whatsapp.com/IsoLlthY1yK5sTPePHTw4Z 👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സഞ്ജു സാംസൺ വെടിക്കെട്ട് , സെഞ്ച്വറിയിലേക്ക്

ഇന്ത്യ ബിയ്ക്കെതിരായ മത്സരത്തിൽ സഞ്ജു 83 പന്തിൽ 89 റൺസുമായി ക്രീസിൽ...

108 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു; മന്ത്രി വീണാ ജോർജ്

ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ...