കോൺഗ്രസ് നേതൃത്വം മറുപടി പറയണം : ഡാന്റീസ് കൂനാനിക്കൽ

spot_img

Date:

പാലാ: പൂഞ്ഞാർ പള്ളിയിൽ സഹ വികാരിയച്ചനു നേരെയുണ്ടായവധശ്രമ കേസിന്റെ യഥാർത്ഥ വിവരങ്ങൾ തുറന്നു പറഞ്ഞ മുഖ്യമന്ത്രിയുടെ മാതൃകാപരമായ നടപടിയെ വിമർശിച്ച് യഥാർത്ഥ കുറ്റവാളികളെ സംരക്ഷിക്കാൻ ശ്രമിക്കുന്ന കോൺഗ്രസ് ഈരാറ്റുപേട്ട മണ്ഡലം കമ്മറ്റിയുടെ നിലപാടിനൊപ്പമാണോ കോൺഗ്രസ് (ഐ) പാർടിയെന്ന് നേതൃത്വം വ്യക്തമാക്കണമെന്ന് കേരളാ കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറിയേറ്റംഗം ഡാന്റീസ് കൂനാനിക്കൽ ആവശ്യപ്പെട്ടു.

സാമൂഹ്യ വിരുദ്ധർ അഴിഞ്ഞാടുമ്പോൾ വ്യക്തിപരമായ വിദ്വേഷങ്ങൾ തീർക്കാനും സാമുദായിക നിറം പകർന്ന് വിഭാഗിയത പടർത്താനും ശ്രമിക്കുന്നവർക്കെതിരെ ജാഗ്രത പുലർത്തണമെന്നും സാമൂഹ്യ സൗഹൃദം തകർത്ത് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നവർ ഏതു പാർടിയിൽ പെട്ടവരാണങ്കിലും അവരെ ഒറ്റപ്പെടുത്തുകയും പാർടിയിൽ നിന്ന് പുറത്താക്കുകയും ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related