നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ രാജസ്ഥാനിലെ ജനങ്ങൾ നാളെ പോളിംഗ് ബൂത്തിൽ എത്തും. 200 സീറ്റുകളാണ് രാജസ്ഥാൻ നിയമസഭയിലുള്ളത്. സംസ്ഥാനം പിടിക്കാൻ ബിജെപിയും ഭരണം നിലനിർത്താൻ കോൺഗ്രസും കടുത്ത പോരാട്ടത്തിലാണ്. പ്രചാരണ ദിവസമായ ഇന്ന്...
നവകേരള സദസ് തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് വിമർശിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
7 കൊല്ലമായി ജനങ്ങൾക്കിടയിലിറങ്ങാത്ത രാജാവ് ഇപ്പോൾ എന്തിനാണ് ഇറങ്ങുന്നതെന്ന് ജനങ്ങൾക്ക് അറിയാം. പിആർ ഏജൻസികളുടെ നിർദ്ദേശ പ്രകാശമാണ് നവകേരള...
തെരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനിൽ കോൺഗ്രസിന്റെ 8 പ്രമുഖ നേതാക്കൾ ബിജെപിയിൽ ചേർന്നു. കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ രാം ഗോപാൽ ബൈർവ, മുൻ എംഎൽഎ അശോക് തൻവാൽ എന്നിവരടക്കമുള്ള നേതാക്കളാണ് കോൺഗ്രസ് വിട്ട്...
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ടിക്കറ്റ് വിതരണം പൂർത്തിയായെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ
. തെരഞ്ഞെടുപ്പിൽ വിജയ സാധ്യത കൂടുമ്പോഴാണ് സീറ്റുകൾക്ക് ഡിമാൻഡ് വർധിക്കുന്നത്. അതാണ് സീറ്റുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ. 5 സംസ്ഥാനത്തും...
തൃശ്ശൂർ കേരളവർമ്മ കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് KSU ചെയർമാൻ സ്ഥാനാർത്ഥി ശ്രീക്കുട്ടൻ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ റിട്ടേണിംഗ് ഓഫീസർക്ക് കോടതി...
നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മിസോറമിലും ഛത്തീസ്ഗഡിലും പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ഛത്തിസ്ഗഡിൽ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന 20 മണ്ഡലങ്ങളിലാണ് പരസ്യപ്രചരാണം അവസാനിക്കുന്നത്. നവംബർ ഏഴിനാണ് മിസോറമിൽ വോട്ടെടുപ്പ്. ഡിസംബർ മൂന്നിനാണ്...
അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം ചൂട് പിടിക്കുന്നു
. ഛത്തീസ്ഗഡിലും മധ്യപ്രദേശിലും നാമനിർദ്ദേശ പത്രിക സമർപ്പിക്കുവാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. നവംബർ 7ന് മിസോറാമിലും ഛത്തീസ്ഗഡിലുമാണ് ആദ്യം തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബർ...