Politics

മുഖ്യമന്ത്രിയാകാൻ സുധാകരനും തരൂരും?

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങി കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ അടക്കമുള്ള മുൻനിര കോൺഗ്രസ് നേതാക്കൾ. കണ്ണൂരിൽ നിന്ന് കെ സുധാകരനും തിരുവനന്തപുരം ജില്ലയിൽ നിന്ന് ശശി തരൂരും മത്സരിക്കാൻ താൽപര്യം പ്രകടിപ്പിച്ചു....

കെജ്രിവാളിന് വീണ്ടും തിരിച്ചടി; ജയിലിൽ തുടരും

മദ്യ നയക്കേസിൽ വിചാരണക്കോടതി നൽകിയ ജാമ്യം ചോദ്യം ചെയ്ത് ഇഡി നൽകിയ ഹർജിയിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിരിച്ചടി. https://pala.vision/neet-pg-exam-date ജാമ്യം സ്റ്റേ ചെയ്തു. ഇഡിയുടെ അപേക്ഷ പരിഗണിക്കാൻ കൂടുതൽ സമയം വേണമെന്ന്...

ഇസ്രായേൽ-യുഎസ് ബന്ധത്തിൽ വിള്ളൽ

ഇസ്രായേലുമായുള്ള തന്ത്രപ്രധാനമായ കൂടിക്കാഴ്ച യുഎസ് റദ്ദാക്കി. ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതി വൈകിപ്പിച്ചതിന് പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടത്തെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള കൂടിക്കാഴ്ച റദ്ദാക്കിയത്. സിവിലിയന്മാരെ...

പ്രിയങ്ക കേരളത്തിന്റെ പ്രിയങ്കരിയാകും’: വിഡി സതീശൻ

വയനാട്ടിൽ ആദ്യ മത്സരത്തിനെത്തുന്ന പ്രിയങ്കാ ഗാന്ധിയെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അത്രമേൽ പ്രിയപ്പെട്ട വയനാട്ടിൽ അതിലുമേറെ പ്രിയപ്പെട്ട പ്രിയങ്കയെ ആണ് രാഹുലും പാർട്ടിയും നിയോഗിക്കുന്നത്. വയനാട്ടിലേക്ക് പ്രിയങ്ക ഗാന്ധിക്ക്...

കൊടിക്കുന്നിൽ സുരേഷ് ലോക്സഭ പ്രോ ടെം സ്പീക്കർ

ലോക്സഭയുടെ പ്രോ ടെം സ്‌പീക്കറായി കൊടിക്കുന്നിൽ സുരേഷിനെ തിരഞ്ഞെടുത്തു. എംപിമാരുടെ സത്യപ്രതിജ്ഞ കൊടിക്കുന്നിൽ സുരേഷ് നിയന്ത്രിക്കും. മാവേലിക്കര മണ്ഡലത്തിൽ നിന്നുള്ള നിയുക്ത എംപിയാണ് കൊടിക്കുന്നിൽ. ജൂൺ 24ന് പാർലമെന്റ് ചേരുന്നതിന് മുമ്പ് രാഷ്ട്രപതി...

പ്രിയങ്ക ഗാന്ധി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക്

വയനാട് മണ്ഡലം രാഹുൽ ഗാന്ധി ഒഴിഞ്ഞതോടെ ഉപതെരഞ്ഞെടുപ്പിന് വേദിയാകുന്ന വയനാട് മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധി മത്സരിക്കും. വയനാടിനെ പ്രതിനിധീകരിക്കുന്നതിൽ സന്തോഷമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. പ്രിയങ്ക ഗാന്ധി ആദ്യമായി മത്സരിക്കുന്ന മണ്ഡലമായി മാറിയിരിക്കുകയാണ്...

വയനാടിന് നന്ദി പറഞ്ഞ് രാഹുൽ ഗാന്ധി

വയനാട് മണ്ഡലത്തിലെ ജനങ്ങളോട് നന്ദി പറഞ്ഞ് രാഹുൽ ഗാന്ധി. രണ്ട് മണ്ഡലങ്ങളിൽ വിജയിച്ച സാഹചര്യത്തിൽ ഉത്തർപ്രദേശിലെ റായ്ബറേലി നിലനിർത്തി വയനാട് ഒഴിയാൻ രാഹുൽ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വൻ വിജയം സമ്മാനിച്ച മണ്ഡലത്തിലെ...

ഉപതിരഞ്ഞെടുപ്പുകളിൽ രണ്ട് സീറ്റിൽ കോൺഗ്രസ് മത്സരിക്കും

ജൂലൈ 10ന് പശ്ചിമ ബംഗാളിൽ നടക്കാനിരിക്കുന്ന നാല് ഉപതിരഞ്ഞെടുപ്പുകളിൽ രണ്ട് സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കും. നോർത്ത് ദിനാജ്പൂർ ജില്ലയിലെ റായ്ഗഞ്ചിലും നോർത്ത് 24 പർഗാനാസ് ജില്ലയിലെ ബാഗ്ദയിലും സ്ഥാനാർത്ഥികളെ നിർത്താൻ പാർട്ടി തീരുമാനിച്ചതായി...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img