Politics

രണ്ടും കൽപ്പിച്ച് ചെന്നിത്തല; നേതൃത്വത്തെ പ്രതിഷേധം അറിയിക്കും

കോൺഗ്രസ് പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്താത്തതിൽ നേതൃത്വത്തെ പ്രതിഷേധം അറിയിക്കാനൊരുങ്ങി രമേശ് ചെന്നിത്തല . സ്ഥിരം ക്ഷണിതാവാക്കിയതിലുള്ള പ്രതിഷേധം ഹൈക്കമാന്റിനെ അറിയിക്കും. ശശി തരൂരിനെ ഉൾപ്പെടുത്തിയിട്ടും തന്നെ പരിഗണിച്ചില്ലെന്നാണ് ചെന്നിത്തലയുടെ പരാതി. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ...

പുതിയ ഭരണഘടന വേണമെന്ന് മോദിയുടെ ഉപദേഷ്ടാവ്

രാജ്യത്തിന്റെ ഭരണഘടനയിൽ മാറ്റം വരുത്താൻ സമയമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ബിബേക് ദെബ്രോയ്. 1950ൽ നിർമിച്ച ഭരണഘടന കാലഹരണപ്പെട്ടു. ജനങ്ങൾ തന്നെ പുതിയ ഭരണഘടനയ്ക്ക് രൂപം നൽകണം. ഭരണഘടനയുടെ ആമുഖത്തിലെ...

ലൂർദ്ദിലെത്തിയ മരിയൻ ഭക്തർക്ക് അനുഗ്രഹങ്ങൾ നേർന്ന് ഫ്രാൻസിസ് പാപ്പാ

മരിയൻ ഭക്തിയിലും വണക്കത്തിലും ആളുകൾക്ക് പ്രോത്സാഹനമേകാൻ അജപാലകരോട് ആവശ്യപ്പെട്ടും, ഇന്നത്തെ ലോകത്തിന് സമാധാനം ലഭ്യമാകാനായി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തേടാൻ ഏവരെയും ഉദ്ബോധിപ്പിച്ചും ലൂർദ്ദിലെത്തിയ തീർത്ഥാടകർക്ക് ഫ്രാൻസിസ് പാപ്പാ അനുഗ്രഹങ്ങളാശംസിച്ചു. ലൂർദ്ദിലേക്കുള്ള ദേശീയ തീർത്ഥാടനത്തിന്റെ...

കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ജനപ്രതിനിധി ഇതാണ്

കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ജനപ്രതിനിധിയായി ഇരുപത്തി ഒന്നുകാരിയായ നിഖിത ജോബി. പറവൂർ വടക്കേക്കര പഞ്ചായത്തംഗമായി വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുറവൻതുരുത്ത് 11-ാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 228 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ്...

2,000 കോടി രൂപ കടമെടുക്കാൻ സംസ്ഥാന സർക്കാർ

2000 കോടിരൂപ കടമെടുക്കാൻ തീരുമാനിച്ച് സർക്കാർ. ഈ വർഷത്തെ ഓണച്ചെലവുകൾക്കായിട്ടാണ് കടമെടുക്കുന്നത്. സർക്കാർ കഴിഞ്ഞ ആഴ്ചയിലും 1000 കോടിരൂപ കടമെടുത്തിരുന്നു. 2000 കോടി കടമെടുക്കാൻ റിസർവ് ബാങ്കുവഴി കടപ്പത്രങ്ങളുടെ ലേലം ഈ മാസം 22ന്...

പുതുപ്പള്ളി; കളംപിടിക്കാൻ ലിജിൻ ലാലും

വൈകിയാണ് സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടായതെങ്കിലും എല്ലായിടത്തും ഓടിയെത്തി കളംപിടിക്കാനുള്ള ശ്രമത്തിലാണ് എൻഡിഎ സ്ഥാനാർഥി ലിജിൻ ലാൽ. പത്രികാ സമർപ്പണം ഇന്നലെ കഴിഞ്ഞത് മുതൽ ഓരോ വോട്ടർമാരെയും നേരിട്ട് കണ്ട് വോട്ട് അഭ്യർത്ഥിക്കുന്ന തിരക്കിലാണ്...

‘മാത്യു കുഴൽനാടൻ വെളിപ്പെടുത്തിയ വരുമാനത്തിന്റെ 30 മടങ്ങ് സമ്പാദിച്ചു’

കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻ വെളിപ്പെടുത്തിയ വരുമാനത്തിന്റെ 30 മടങ്ങ് സമ്പാദിച്ചുവെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎൻ മോഹനൻ. വസ്തുതാപരമായി മറുപടി പറയാൻ കുഴൽനാടന് കഴിഞ്ഞില്ല. കുഴൽനാടനൊപ്പം റിസോർട്ട് വാങ്ങിയവർ ബെനാമികൾ ആണ്....

സംസ്ഥാന തെരഞ്ഞെടുപ്പിൽ മോദിയെ ഉയർത്തിക്കാട്ടി പ്രചാരണം

നിർണായക തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയെ ഉയർത്തിക്കാട്ടി നേരത്തെ കളംപിടിക്കാൻ ബിജെപി. ദില്ലിയിൽ ചേർന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് തീരുമാനമായത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനലായാണ് ഈ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img