പോളണ്ടിലെ, ഐക്യത്തിന്റെ അമ്മ എന്ന പേരിൽ അറിയപ്പെടുന്ന പരിശുദ്ധ അമ്മയുടെ രൂപത്തിന്റെ കിരീടധാരണത്തിന്റെ മുന്നൂറാം വാർഷികത്തിൽ പാപ്പായുടെ പ്രത്യേക പ്രതിനിധിയായി എത്തിയ മുൻ ക്രാക്കോവിയ അതിരൂപതാധ്യക്ഷൻ ഐക്യത്തിനും, ഉക്രൈൻ യുദ്ധത്തിന്റെ വെളിച്ചത്തിൽ ലോകസമാധാനത്തിനുമായി...
ജ്ഞാനസ്നാനം സ്വീകരിച്ച ഒരാളും ഒറ്റയ്ക്കല്ലെന്നും, ക്രൈസ്തവസമൂഹമെന്ന കുടുംബത്തിന്റെ ഭാഗമാണെന്നും ഓഗസ്റ്റ് 15 ചൊവ്വാഴ്ച തെക്കൻ സുഡാനിലെ മാലാക്കൽ രൂപതയിൽ പരിശുദ്ധ അമ്മയുടെ സ്വർഗ്ഗാരോപണത്തിരുനാളുമായി ബന്ധപ്പെട്ടു നടത്തിയ വചനപ്രഘോഷണവേളയിൽ ഓർമ്മിപ്പിച്ചു.
ജ്ഞാനസ്നാനം സ്വീകരിച്ച ഒരു വ്യക്തിയോ...
കൊച്ചി: കെസിബിസി വിമൻസ് കമ്മീഷന്റെ നേതൃത്വത്തിൽ നേതൃത്വ ക്യാമ്പ് ഇന്നും നാളെയുമായി പാലാരിവട്ടം പിഒസിയിൽ നടക്കും.
കേരളത്തിലെ 32 രൂപതകളിലെ ഭാരവാഹികൾ പങ്കെടുക്കും. റവ. ഡോ. ജേക്കബ് പ്രസാദ് (സഭാനവീകരണവും സിനഡാത്മകതയും), റവ....
കൊച്ചി: എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ തിങ്കളാഴ്ചയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ടു പോലീസ് തുടർനടപടികളിലേക്ക്.
കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരേയാണ് കേസെടുത്തിട്ടുള്ളത്. ഇവർ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് ഉടൻ നോട്ടീസ് നൽകും....
മെക്സിക്കോ സിറ്റി: പരിശുദ്ധ കന്യകാമാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ദിനത്തിന്റെ തലേന്ന് ദൈവമാതാവിന്റെ മാധ്യസ്ഥം തേടിക്കൊണ്ട് തങ്ങളുടെ സായുധ സേനയെ സമര്‍പ്പിച്ച് മെക്സിക്കന്‍ സൈന്യം.
സായുധ സേനാംഗങ്ങളുടേയും അവരുടെ കുടുംബാംഗങ്ങളുടേയും, മിലിട്ടറി ആശുപത്രികളിലേയും അജപാലകപരമായ...
ക്വിറ്റോ: തെക്കേ - അമേരിക്കന്‍ രാഷ്ട്രമായ ഇക്വഡോറില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഫെർണാണ്ടോ വില്ലവിസെന്‍സിയോ കൊല്ലപ്പെട്ട സാഹചര്യത്തില്‍ ഓഗസ്റ്റ് 20ന് നടക്കുന്ന തിരഞ്ഞെടുപ്പിനായി നവനാള്‍ പ്രാര്‍ത്ഥനയുമായി കത്തോലിക്കാ സഭ.
“ഇക്വഡോറിന് വേണ്ടി 9 ദിനങ്ങള്‍”...
അസ്മാര: ആഫ്രിക്കന്‍ രാജ്യമായ എറിത്രിയയില്‍ കഴിഞ്ഞ 10 വർഷമായി തടവ് അനുഭവിച്ചുവരികയായിരിന്ന 13 ക്രൈസ്തവര്‍ക്ക് മോചനം.
തങ്ങളുടെ പ്രാര്‍ത്ഥനക്കു ലഭിച്ച ഉത്തരമാണ് ഇതെന്നു ' വോയിസ് ഓഫ് ദി മാര്‍ട്ടിയേഴ്സ്' മിനിസ്ട്രി വിശേഷിപ്പിച്ചു....