അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന്റെ ഭാഗമായി പ്രധാന തിരുനാൾ ദിവസമായ ഇന്നലെ ഉച്ചയ്ക്ക് നടന്ന പ്രദക്ഷിണത്തിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. രാവിലെ 10.30 ന്...
വത്തിക്കാന്‍ സിറ്റി: 2025-ൽ സാർവ്വത്രിക സഭയുടെ ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് ഇറ്റാലിയൻ ഭരണകൂടവും പരിശുദ്ധ സിംഹാസനവും ചർച്ചകൾ നടത്തി. ഒന്നര മണിക്കൂറോളം നീണ്ട യോഗത്തിൽ പരിശുദ്ധ സിംഹാസനവും ഇറ്റലിയുമായുള്ള സഹകരണത്തിന് ഇരുകൂട്ടരും പരസ്പരം...
കൊച്ചി: സിഎംഐ സഭയുടെ ഏഴ് ഉത്തരേന്ത്യൻ പ്രവിശ്യക ളിൽ പുതിയ പ്രവിശ്യാ നേതൃത്വങ്ങൾ നിലവിൽ വന്നു. ഈ മാസം 18 മുതൽ നടന്ന പ്രവിശ്യാ സംഘങ്ങളാണ് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത്.
മാർത്തോമാ പ്രൊവിൻസ് (ഛാന്ദാ)
പ്രൊവിൻഷ്യൽ...
വത്തിക്കാന്‍ സിറ്റി: ലോകമെമ്പാടുമുള്ള വിവിധ കത്തോലിക്ക പദ്ധതികള്‍ക്ക് വേണ്ട സാമ്പത്തിക സഹായം ചെയ്തുകൊണ്ടിരിക്കുന്ന 'ദി പേപ്പല്‍ ഫൗണ്ടേഷന്‍' എന്ന അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കത്തോലിക്ക സംഘടന തങ്ങളുടെ വാര്‍ഷിക തീര്‍ത്ഥാടനത്തിന്റെ ഭാഗമായി റോമിലെത്തി...
ജെയ്പ്പൂർ രൂപതയുടെ മെത്രാൻ പ്രായപരിധി കഴിഞ്ഞതിനെ തുടർന്ന് സ്ഥാനമൊഴിഞ്ഞു, പാപ്പാ പുതിയ നിയമനം നടത്തി.
രാജസ്ഥാനിലെ ജെയ്പ്പൂർ രൂപതയുടെ പുതിയ മെത്രാനായി വൈദികൻ ജോസഫ് കല്ലറക്കലിനെ മാർപ്പാപ്പാ നാമനിർദ്ദേശം ചെയ്തു.
പ്രസ്തുത രൂപതയുടെ മെത്രാൻ 78...
അരുവിത്തുറ തിരുനാളിന് ചരിത്രത്തിലാദ്യമായി ഇക്കൊല്ലം നടത്തുന്ന നഗരപ്രദക്ഷിണത്തെ വരവേൽക്കാൻ 25 അടി ഉയരമുള്ള കുരിശ് അരുവിത്തുറ പള്ളിയുടെ കീഴിലുള്ള ഈരാറ്റുപേട്ട വടക്കേക്കരയിലുള്ള കുരിശുപള്ളിയിൽ തയ്യാറായി. നഗര പ്രദക്ഷിണത്തെ വരവേൽക്കാൻ ഈരാറ്റുപേട്ട ടൗൺ ഒരുങ്ങി....
തൃശ്ശൂർ: ജറുസലെം ധ്യാനകേന്ദ്രത്തിൽ നടക്കുന്ന നാലാമത് ഫിയാത്ത് മിഷൻ കോൺഗസിന്റെ രണ്ടാം ദിനം മിഷൻ ജ്വാലയാല്‍ ആവേശഭരിതം. ഗുവാഹട്ടി ആർച്ച് ബിഷപ്പ് ജോൺ മൂലച്ചിറ പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ രാവിലെ നടന്ന കുർബാനയിൽ...
ബെയ്ജിംഗ്: മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായി ഹോങ്കോങ്ങിലെ മെത്രാൻ ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗിൽ സന്ദർശനം നടത്തി. അഞ്ചു ദിവസത്തെ സന്ദർശനത്തിനു വേണ്ടി ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ബിഷപ്പ് സ്റ്റീഫൻ ചോ ചൈനയിൽ എത്തിയത്. നിലവിലുള്ള...