റോമിന് വടക്കുള്ള തുറമുഖ നഗരമായ സിവിറ്റവേച്ചിയയിലെ ഒരു പുതിയ പെനിറ്റൻഷ്യറി കോംപ്ലക്സിൽ വിശുദ്ധ വ്യാഴാഴ്ച കർത്താവിന്റെ അത്താഴത്തിന്റെ കുർബാനയ്ക്ക് ഫ്രാൻസിസ് മാർപാപ്പ നേതൃത്വം നൽകി, അവിടെ അദ്ദേഹം 12 അന്തേവാസികളുടെ പാദങ്ങൾ കഴുകി.
വൈകുന്നേരം...
ഈശോസഭാ വൈദികനായിരുന്ന അർണോസ് പാതിരി രചിച്ച ആദ്യകൃതികളിൽ ഒന്നായ 'ദൈവമാതാവിന്റെ വ്യാകുലപ്രലാപം' അഥവാ 'ഉമ്മാടെ ദുഃഖം' എന്ന കൃതിയെക്കുറിച്ചുള്ള അവതരണം.
പരിശുദ്ധ മറിയത്തിന്‍റെ ഏഴാമത്തെ വ്യാകുലമായി ആഗോളസഭ ഉദ്ഘോഷിക്കുന്നത് യോഹന്നാന്‍റെ സുവിശേഷം 19-ആം അദ്ധ്യായം...
ഈശോ അന്ത്യത്താഴ വേളയിൽ ശിഷ്യന്മാരുടെ കാലുകഴുകിയതിന്റെയും വിശുദ്ധ കുർബാന സ്ഥാപിച്ചതിൻറെയും പൗരോഹിത്യം സ്ഥാപിച്ചതിൻറെയും ഓർമ്മയായി ക്രൈസ്തവർ ഇന്ന് പെസഹാ ആചരിക്കുന്നു.
പെസഹാവ്യാഴം തിരുക്കർമ്മങ്ങൾ - വിവിധ ഇടവകകളിൽ
കയ്യൂർ : വയോജനദിനം ആചരിച്ചു.
ഈസ്റ്ററിനായുള്ള ആത്മീയ ഒരുക്കത്തിന്റെ ഭാഗമായി CML, SMYM കയ്യൂർ യൂണിറ്റ് അംഗങ്ങൾ ഇടവകയിലെ മുതിർന്നവർക്കായി കുമ്പസാരത്തിനും, വിശുദ്ധ കുർബാനയിൽ പങ്കുചേരുവാനും ഉള്ള അവസരം ഒരുക്കി. 60...
രാമപുരം : രാമപുരം പള്ളിയിൽ നാൽപതുമണി ആരാധന സമാപിച്ചു.
നാൽപതു മണി ആരാധന സമാപനത്തിൽ മാർ ജേക്കബ് മുരിക്കൻ പിതാവ് ആഘോഷമായ വി. കുർബാന അർപ്പിക്കുകയും ദിവ്യകാരുണ്യ പ്രദക്ഷിണവും, സമാപന അശീർവാദം...
മേലുകാവുമറ്റം: സെന്റ് തോമസ് പള്ളിയിൽമാർ തോമാശ്ലീഹായുടെ തിരുനാൾ2022 ഏപ്രിൽ 22 വെള്ളി മുതൽ 24 ഞായർവരെ തിയതികളിൽ ആഘോഷിക്കും.
22 ന് 4 മണിക്ക് ഇടവക വികാരി റവ. ഡോ. ജോർജ് കാരംവേലിൽ തിരുനാൾ...
രാമപുരം സെന്റ്. അഗസ്റ്റിൻസ് ഫെറോന പള്ളിയിൽ നാൽപതു മണി ആരാധന ആരംഭിച്ചു. വലിയ ആഴ്ചയിലെ തിങ്കൾ, ചൊവ്വ, ബുധൻ 11,12,13 ദിവസങ്ങളിൽ.
12/04/2022 ചൊവ്വ6.00, 7.15 ന് വി. കുർബാന9 മണി മുതൽ 4...