പി എൻ ബി വായ്പ തട്ടിപ്പ് കേസിൽ ഇന്ത്യ വിട്ട വജ്ര വ്യാപാരി മെഹുൽ ചോക്സിയെ തിരികെ എത്തിക്കാൻ ഇന്ത്യൻ സംഘം ബെൽജിയത്തിലേക്ക് പോകും. നിയമനടപടികൾ വേഗത്തിൽ
https://www.youtube.com/watch?v=WpYsCvtGIpM
ആക്കുന്നതിനാണ് പ്രത്യേക സംഘത്തെ അയക്കുന്നത്....
കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയാൽ പുതുതായി ഭേദഗതി ചെയ്ത വഖഫ് നിയമം റദ്ദാക്കുമെന്ന് കോൺഗ്രസ് എംപി ഇമ്രാൻ മസൂദ്. കഴിഞ്ഞയാഴ്ച വിജ്ഞാപനം ചെയ്ത വഖഫ് നിയമത്തിനെതിരെ പ്രതിഷേധം തുടരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമർശം.
https://youtu.be/jh8byQkKRzk
ഇന്ത്യ ടുഡേ ഉൾപ്പെടെയുള്ള...
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. ബാങ്കോകിൽ നിന്ന് എത്തിയ തമിഴ്നാട് സ്വദേശിനി തുളസിയിൽ നിന്നാണ് 1കിലോ 190 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്
https://youtu.be/gk3H9zm3UDg?si=eH9JX26WJiLG0THt
പിടികൂടിയത്. ഇതിന് വിപണിയിൽ ഏകദേശം 35...
കുട്ടികളെ മൊബൈല്‍, ഇന്റര്‍നെറ്റ് അഡിക്ഷനില്‍ നിന്ന് കുട്ടികള മോചിപ്പിക്കുന്നത് ലക്ഷ്യമിട്ട് പൊലീസ് ആരംഭിച്ച ഓപ്പറേഷന്‍ ഡി-ഡാഡിന് മികച്ച പുരോഗതി. 775 കുട്ടികളെയാണ് ഇതുവരെ ഇന്റര്‍നെറ്റ് അഡിക്ഷനില്‍ നിന്ന് മോചിപ്പിച്ചത്.
https://youtu.be/WpYsCvtGIpM
കേരള പൊലീസിന്റെ സോഷ്യല്‍ പൊലീസിങ്...
പാലാ: കാഞ്ഞിരമറ്റം മാർ സ്ലീവാ പള്ളിയിൽ വിശുദ്ധവാര തിരു കർമ്മങ്ങളുടെ ഭാഗമായി പെസഹാ വ്യാഴാഴ്ച രാവിലെ മുതിർന്ന ആളുകളുടെ കാൽകഴുകൽ ശുശ്രൂഷയും ആഘോഷമായ വിശുദ്ധ കുർബാനയും നടക്കും. വെള്ളിയാഴ്ച രാവിലെ ആറരയ്ക്ക്...
കിളിമാനൂരിൽ പൊലിസിന് നേരെ ആക്രമണം. ഗാനമേളക്കിടെയുണ്ടായ സംഘർഷം തടയാനെത്തിയ പൊലീസ് സംഘത്തിനുനേരെ ആക്രമണം.
https://www.youtube.com/watch?v=95JRs5UShq0
സബ് ഇൻസ്പെക്ടർ ഉൾപ്പെടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. പൊലീസ് വാഹനവും അക്രമികൾ കേടുപാടുകൾ വരുത്തി.
എറണാകുളം അത്താണിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംത്തിട്ട സ്വദേശി ജെറിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അത്താണി -സെൻ്റ് ആൻ്റണി ചർച്ച് റോഡിലെ വാടക
https://www.youtube.com/watch?v=bjCfIxlQHf8
വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പത്തനംതിട്ട അടൂർ...
ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങള്‍ക്ക് ഹിന്ദി തലക്കെട്ടുകള്‍ നല്‍കാനുള്ള തീരുമാനം ഗുരുതരമായ യുക്തിരാഹിത്യമാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഇത്
https://www.youtube.com/watch?v=LKo2JFcZCgA
പൊതു യുക്തിയുടെ ലംഘനമാണെന്ന് മാത്രമല്ല, നമ്മുടെ ദേശത്തിന്റെ ഭാഷാ...