ഉത്സവമേഖലയായി പ്രഖ്യാപിച്ചു
കോട്ടയം: കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഫെബ്രുവരി 21 മുതൽ 28 വരെ ക്ഷേത്രവും മൂന്നു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളും ഉത്സവമേഖലയായി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഉത്തരവായി.
https://www.youtube.com/shorts/RZOjg-4TWyc
പാലാ : കാറും ഓട്ടോറിക്ഷയും കുട്ടിയിടിച്ചു പരുക്കേറ്റ ഓട്ടോ ഡ്രൈവർ കട്ടച്ചിറ സ്വദേശി ബിജു വർഗീസിനെ (52) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 12.45 ഓടെ കട്ടച്ചിറ ഭാഗത്ത് വച്ചായിരുന്നു അപകടം
https://www.youtube.com/watch?v=18P_DiDeQ0g
അറുനൂറ്റിമംഗലം; സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ വയോജന ദിനാചരണം നടത്തി. പരിപാടിയുടെ ഭാഗമായി വയോജനസംഗമവും സംഘടിപ്പിച്ചു. പാലിയേറ്റിവ് രോഗികള്‍ക്കായിട്ടാണ് സംഗമം നടത്തിയത്. രോഗാവസ്ഥയില്‍ വീടിനുള്ളില്‍ കഴിയുന്നവര്‍ക്ക് മാനസികോല്ലാസം പകരുകയെന്ന ലക്ഷ്യത്തോടെയാണ് സംഗമം നടത്തിയത്. മുളക്കുളം,...
രാമപുരം മാർ ആഗസ്തീനോസ് കോളേജ് 2026 ൽ പഠനം പൂർത്തിയാക്കിയ ബിരുദ വിദ്യാർഥികളുടെ ഫെയർവെൽ നടത്തി. എൻ്റെ ജീവിതത്തിൻ്റെ മുൻപോട്ടുള്ള പ്രയാണത്തിൽ മാർ ആഗസ്തീനോസ് കോളേജ് പകർന്നു നൽകിയ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്നും, സ്നേഹവും...
കോട്ടയം: കോട്ടയം ജനറൽ ആശുപത്രിയിൽ ഫെഡറൽ ബാങ്ക് നിർമിച്ചുനൽകിയ ബയോ മെഡിക്കൽ സ്‌റ്റോറേജ് യൂണിറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ പി.കെ വൈശാഖ് നിർവഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. പി.കെ....
കോട്ടയം: സുരക്ഷിത ഇൻർനെറ്റ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടവും നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററും ചേർന്ന് ഇൻറർനെറ്റ് ദിനം 2026 ശിൽപശാല സംഘടിപ്പിച്ചു. സ്മാർട്ട് സാങ്കേതികവിദ്യ, സുരക്ഷിതമായ തെരഞ്ഞെടുപ്പുകൾ, നിർമിത ബുദ്ധിയുടെ സുരക്ഷിതവും ഉത്തരവാദിത്ത...
ദേശീയപതാക ഉയർത്തൽ, രാഷ്ട്രപതിയുടെ സന്ദർശനം , രാഷ്ട്രപതിയുടെ അഭിസംബോധന തുടങ്ങിയ ചടങ്ങുകളിൽ ആണ് വന്ദേമാതരം നിർബന്ധമാക്കിയത്. ഇത് സംബന്ധിച്ച് ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി.
https://www.youtube.com/shorts/RZOjg-4TWyc
ദേശീയ ഗീതത്തിൻ്റെ 150-ാം വാർഷികത്തോട് അനുബന്ധിച്ചാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ്. വന്ദേമാതരത്തിന്റെ...
സംസ്ഥാനത്ത് പകൽ സമയത്തെ താപനിലയിൽ ഗണ്യമായ വർധന രേഖപ്പെടുത്തുന്നുണ്ടെന്ന് കാലാവസ്ഥ വകുപ്പ്. സാധാരണയെക്കാൾ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നിട്ടുണ്ട്. വരും ദിവസങ്ങളിലും വരണ്ട അന്തരീക്ഷാവസ്ഥ തുടരുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്...