ഉദ്ഘാടനം നാളെ 4pm ന് കരൂർ പേണ്ടാനം വയലിൽ
പാലാ: നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളും കേന്ദ്രീകരിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി നടത്തുന്ന വികസന സദസ്കുകൾക്ക് നാളെ മുതൽ തുടക്കമാകും.
12 പഞ്ചായത്തുകളിലും നടക്കുന്ന വികസന...
അയര്‍ലണ്ടിലെ വാട്ടർഫോർഡ് നഗരത്തിലെ തെരുവുകളിലൂടെ നടന്നുനീങ്ങിയവര്‍ക്ക് വിഭൂതി ദിനത്തിലെ കുരിശ് വര നടത്തി മെത്രാന്റെ ശുശ്രൂഷ. വാട്ടർഫോർഡിലെയും ലിസ്മോറിലെയും ബിഷപ്പ് അൽഫോൻസസ് കള്ളിനനാണ് നഗരത്തിലെ കത്തോലിക്കാ വിശ്വാസികള്‍ക്ക് ചാരം പൂശി വിഭൂതി ദിനത്തിന്റെ...
തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിക്കെതിരായ ചികിത്സ പിഴവ് ആരോപണത്തില്‍ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ഇന്ന് ആരോഗ്യവകുപ്പിന് കൈമാറിയേക്കും. എസ്എടി ആശുപത്രിയിലെ മൂന്ന് ഡോക്ടര്‍മാരാണ് ചികിത്സ പിഴവ് പരാതി അന്വേഷിക്കുന്നത്. കഴിഞ്ഞദിവസം ജില്ലാ ആശുപത്രിയിലെത്തി...
മുണ്ടക്കൈ-ചൂരല്‍മല മഹാദുരന്തത്തെ അതിജീവിച്ചവര്‍ പുതിയ വീടുകളിലേക്ക് മടങ്ങുമ്പോള്‍ സന്തോഷം പങ്കുവച്ച് റവന്യൂ മന്ത്രി കെ രാജന്‍. വികാരഭരിതമായിട്ടുള്ള ഓര്‍മ്മകളുടെ ഒരു തിരതള്ളിച്ചാട്ടമാണ് മനസില്‍ ഉണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
https://www.youtube.com/shorts/nKWsVDFeIDI
ഒരുമിച്ച് ഒരു ടൗണ്‍ഷിപ്പ് ദുരന്തബാധിതരുടെ...
സിപിഐഎം വിടുന്ന കാര്യം ഇപ്പോള്‍ ആലോചിച്ചിട്ടില്ലെന്ന് കെടിഡിസി മുന്‍ ചെയര്‍മാന്‍ പികെ ശശി. യുഡിഎഫ് നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടില്ല. എംവി ഗോവിന്ദന്റെ നിലപാട് വേദനിപ്പിച്ചു. വിമതരുടെ കണ്‍വെന്‍ഷനിലേക്ക് ക്ഷണം ലഭിച്ചേക്കാമെന്നും പി കെ...
ഏറ്റുമാനൂർ: മുൻ എംപിയും കേരളാ കോൺഗ്രസിൻ്റെ സ്ഥാപക നേതാവുമായ പ്രൊഫ. എം.എം. ജോസഫിൻ്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം ഞായറാഴ്ച നടക്കും. ഏറ്റുമാനൂർ പൗരസമിതിയുടെ നേതൃത്വത്തിൽ വൈകുന്നേരം നാലിന് ഏറ്റുമാനൂർ പ്രസ്ക്ലബ് ഹാളിലാണ് സമ്മേളനം.
https://www.youtube.com/shorts/0oVKIf1fc1s
ഫ്രാൻസിസ്...