News

മംഗളം വാരിക പ്രസിദ്ധീകരണം നിർത്തുന്നു

മലയാളികളുടെ വായനാശീലം രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച വാരിക; ജനപ്രിയ നോവലിസ്റ്റുകൾ പിറവിയെടുത്ത ഇടം; 17 ലക്ഷം കോപ്പികളോടെ ഏഷ്യയിൽ തന്നെ ഏറ്റവും പ്രചാരം നേടിയ കാലം; മംഗളം വാരിക അച്ചടി നിർത്തുന്നു. ഓർമ്മയാകുന്നത്...

പഠിക്കാന്‍ സ്വന്തമായൊരു മുറി

വീട്ടില്‍ പഠിക്കാന്‍ സ്വന്തമായൊരിടം ആഗ്രഹിക്കുന്നവരാണ് എല്ലാവരും. സൗകര്യങ്ങളില്ലാതെ പഠനം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാതെ വരുന്നവര്‍ക്ക് അതിനുളള സംവിധാനം ഒരുക്കുകയാണ് സര്‍ക്കാര്‍. സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്ന പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളെ വിദ്യാസമ്പന്നരാക്കാന്‍ അവരുടെ വീടിനോട് ചേര്‍ന്ന്...

ഓശാന വഴികളിലൂടെ വലിയ ആഴ്ചയിലേക്ക്

ഓശാന വഴികളിലൂടെ വലിയ ആഴ്ചയിലേക്ക്. കുറവിലങ്ങാട് പള്ളിയിലെ ഓശാന കമ്മങ്ങളിൽ നിന്നു.

കത്തീഡ്രലിൽ ഓശാന തിരുക്കർമ്മങ്ങൾക്ക് മധ്യേ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് നൽകിയ വചനസന്ദേശം

കത്തീഡ്രലിൽ ഓശാന തിരുക്കർമ്മങ്ങൾക്ക് മധ്യേ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് നൽകിയ വചനസന്ദേശം. https://youtu.be/2kNckwC6COo

കെസിവൈഎം സംസ്ഥാന സമിതി ലോകസമാധാനത്തിനായി കുരിശുമല തീർത്ഥാടനം നടത്തി

അരുവിത്തുറ : കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ ലോകസമാധാനത്തിനായി കുരിശുമല തീർത്ഥാടനം പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ അരുവിത്തുറ വല്യച്ചൻ മലയിലേക്ക് നടത്തി. ഏപ്രിൽ 9 വൈകുന്നേരം 4 മണിക്ക് അരുവിത്തുറ തീർത്ഥാടന കേന്ദ്രത്തിൽ...

ഓശാന ഞായർ

(വി. ലൂക്കാ:19:28-20) അയക്കപ്പെട്ട ശിഷ്യന്മാരും കർത്താവിന് ആവശ്യമുള്ള കഴുതക്കുട്ടിയും ആർത്തുവിളിക്കുന്ന ജനക്കൂട്ടവും ഓശാനയുടെ വിചിന്തന വിഷയങ്ങളാണ്. ശിഷ്യൻദൈവം ആവശ്യപ്പെടുന്നവനിർവഹിക്കുക,മറുചോദ്യമുന്നയിക്കാതെ തമ്പുരാന്റെ ഹിതാനുസരണം പ്രവർത്തിക്കാനാകട്ടെ. കഴുതക്കുട്ടിനിസ്സാരമെന്ന് കരുതപ്പെടുന്നവയും ബുദ്ധിശൂന്യരെന്നോ നിലവാരമില്ലാത്തതെന്നോ കഴിവുകെട്ടവയെന്നോ ഗണിക്കപ്പെടുന്നവയെയും തമ്പുരാന് ആവശ്യമുണ്ടെന്ന ബോധ്യം ജീവിത...

പാലാ കത്തീഡ്രലിലെ നാല്പതുമാണി ആരാധന സമാപിച്ചു

പാലാ : കത്തീഡ്രലിലെ നാല്പതുമാണി ആരാധന സമാപിച്ചു. പാലാ രൂപത സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ സമാപന ആശീർവാദം നല്കി.

വിൽ സ്മിത്തിന് 10 വർഷത്തെ ഓസ്‌കാർ വിലക്ക്

അക്കാഡമി അവാർഡ് വേദിയിൽ ക്രിസ് റോക്കിനെ അടിച്ചതിനെത്തുടർന്ന് വിൽ സ്മിത്തിനെ ഓസ്‌കാറിലോ മറ്റേതെങ്കിലും അക്കാദമി പരിപാടികളിലോ പങ്കെടുക്കുന്നതിൽ നിന്ന് മോഷൻ പിക്ചർ അക്കാദമി വെള്ളിയാഴ്ച 10 വർഷത്തേക്ക് വിലക്കി. സ്മിത്തിന്റെ നടപടികളോടുള്ള പ്രതികരണം ചർച്ച...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img