കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിൽ ശക്തമായ മലവെള്ള പാച്ചിൽ. ആനക്കാംപൊയിൽ ഭാഗത്തെ ഇരുവഞ്ഞിപുഴയിൽ വൈകീട്ട് 5 മണിക്ക് ശേഷമാണ് ശക്തമായ മലവെള്ളപ്പാച്ചിൽ അനുഭവപ്പെട്ടത്. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരോട് ജാഗ്രത പുലർത്താൻ നിർദ്ദേശിച്ചു....
കാവുംകണ്ടം: കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവകയിൽ ഡിസിഎംഎസ് കുടുംബ സംഗമവും വാർഷിക സമ്മേളനവും നടത്തി. യൂണിറ്റ് പ്രസിഡന്റ് ലൈജു ജോസഫ് താന്നിക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡി സി...
അറക്കുളം : സബ്ജില്ല 2022 -23 വർഷത്തിലെ സുബ്രതോ ഫുട്ബോൾ 26/7/2022 നടത്തപ്പെട്ടു. ടൂർണമെന്റ് SMHSS അറക്കുളം ഹെഡ്മാസ്റ്റർ ശ്രീ. ബേബി മൈക്കിൾ സർ ഉദ്ഘാടനം ചെയ്തു. ടൂർണമെന്റിൽ സബ്...
പാലാ: എസ് എം വൈ എം പാലാ രൂപതയുടെ നേതൃത്വത്തിൽ ക്രൈസ്തവ സാമൂഹ്യപരിഷ്കർത്താക്കളെ സ്കൂൾ പാഠപുസ്തകങ്ങൾ ഉൾപ്പെടുത്തണമെന്നും, കേരള സംസ്ഥാന യുവജനോത്സവത്തിൽ സുറിയാനി പാട്ട് മത്സരം ഉൾക്കൊള്ളികണമെന്നും ആവശ്യപ്പെട്ടു വിദ്യാഭ്യാസ...
രാഷ്ട്രപതിയുടെ താമസം? ദില്ലിയിലെ റെയ്സിന കുന്നിൽ 340 മുറികളുള്ള രാഷ്ട്രപതി ഭവനിലാണ് രാഷ്ട്രപതി താമസിക്കുക. തറവിസ്തീർണം മാത്രം 2 ലക്ഷം ചതുരശ്രയടി. 320 ഏക്കറുണ്ട് രാഷ്ട്രപതി എസ്റ്റേറ്റിന്. രാഷ്ട്രപതി ഭവന് പുറമേ ഷിംലയിലും...
വിൻഡീസ് ഉയർത്തിയ 312 റൺസ് വിജയലക്ഷ്യം 2 വിക്കറ്റ് ശേഷിക്കെ ഇന്ത്യ മറികടന്നു. വാലറ്റത്തെ കൂട്ടുപിടിച്ച് അക്ഷർ പട്ടേൽ 35 പന്തിൽ 64 റൺസുമായി നടത്തിയ പ്രകടനമാണ് ഇന്ത്യയ്ക്ക് വിജയം ഒരുക്കിയത്. ശ്രേയസ്...
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 135.90 അടിക്ക് മുകളിൽ തുടരുകയാണ്. മേൽനോട്ട സമിതി നിയോഗിച്ച ഉപസമിതി ഇന്ന് അണക്കെട്ടിൽ പരിശോധന നടത്തും. ജലനിരപ്പ് ഉയർന്നതോടെ മഞ്ചുമല വില്ലേജ് ഓഫീസിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്....