News

ലഹരിക്കെതിരെ താക്കീതുമായി ചാവറ സ്കൂൾ വിദ്യാർത്ഥികളുടെ വിളംബര ഘോഷയാത്ര

പാലാ: ലഹരിക്കെതിരെ മനുഷ്യ മന:സാക്ഷി ഉണരണമെന്ന സന്ദേശവുമായി ചാവറ പബ്ലിക് സ്കൂൾ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വിളംബര ഘോഷയാത്ര ലഹരിക്കെതിരെയുള്ള വിദ്യാർ സമൂഹത്തിൻറെ താക്കീതായി മാറി. സെന്റ് തോമസ് ഹയർ...

പാലായിൽ ഇനി നൂറടി പൊക്കമുള്ള യേശുക്രിസ്തുവും. പരിശുദ്ധ അമ്മയും മിന്നിത്തെളിയും

കോട്ടയം :പാലാ :പാലായിൽ നൂറടി പൊക്കമുള്ള യേശുക്രിസ്തുവും,പരിശുദ്ധ ദൈവമാതാവും മിന്നി തെളിയും.പാലാ ജൂബിലി കപ്പേളയുടെ മുഖവാരത്ത് അതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി.അമലോത്ഭവ ജൂബിലി തിരുന്നാളായ ഏഴും എട്ടും തീയതികളിലാണ് ജൂബിലി കപ്പേളയുടെ മുൻ ഭാഗത്ത്...

“അമൂല്യം ജീവിതം അരുത് ലഹരി” പ്രകാശനം

കേരള മദ്യ വിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ എഴുതിയ " അമൂല്യം ജീവിതം - അരുത് ലഹരി" എന്ന പുസ്തകം കെ.സി ബിസി പ്രസിഡന്റ് കർദ്ദിനാൾ...

പാലാ വഴിയുള്ള യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

റിവർവ്യൂ റോഡ് ഇന്ന് രാത്രി പൂർണ്ണമായും അടയ്ക്കും പാലാ റിവർ വ്യൂ റോഡിൽ പാലാ സ്റ്റേഡിയം ജംഗ്ഷൻ മുതൽ പാലാ ആർ. വി മുനിസിപ്പൽ പാർക്ക് വരെ ടാറിങ് പ്രവർത്തികൾ നടത്തുന്നതിനു വേണ്ടി...

പാലാ സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജിയുടെ പുതിയ എൻഎസ്എസ് യൂണിറ്റിന്റെ ഉദ്ഘാടനം

പാലാ സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജിയുടെ പുതിയ എൻഎസ്എസ് യൂണിറ്റിന്റെ ഉദ്ഘാടനം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എൻഎസ്എസ് പ്രോഗ്രാം കോഡിനേറ്റർ ഡോക്ടർ ഇ എൻ ശിവദാസൻ നിർവഹിച്ചു....

മുല്ലപ്പെരിയാർ ഡാം തുറക്കുന്നു. ജനങ്ങൾ ജാഗ്രത പാലിക്കണം

മുല്ലപ്പെരിയാർ ഡാം തുറക്കുമെന്ന മുന്നറിയിപ്പുമായി അധികൃതർ. ജലനിരപ്പ് സംഭരണശേഷിയിലേക്ക് അടുക്കുന്ന പശ്ചാത്തലത്തിലാണ് സ്പിൽവേ ഷട്ടറുകൾ തുറക്കുന്നത്. ജലനിരപ്പ് 140 അടി എത്തിയതോടെ തമിഴ്നാട് ആദ്യ മുന്നറിയിപ്പ് നൽകിയിരുന്നു. 3000 ഘനയടി വെള്ളമാണ് സെക്കൻഡിൽ...

പാലായിൽ മഹാത്മാഗാന്ധി പ്രതിമ തിങ്കളാഴ്ച്ച ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ അനാവരണം ചെയ്യും

പാലാ: മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻറെ ആഭിമുഖ്യത്തിൽ പാലാ നഗരസഭ ലഭ്യമാക്കിയ സ്ഥലത്ത് നിർമ്മിച്ച ഗാന്ധിസ്ക്വയറിൽ സ്ഥാപിച്ച മഹാത്മാഗാന്ധി പ്രതിമയുടെ അനാവരണം ഡിസംബർ 5 ന് ഉച്ചയ്ക്ക് 12.15ന് കേരള ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ...

സംസ്ഥാന സ്കൂൾ അത്ലറ്റിക് മത്സരത്തിൽ സ്വർണ്ണ മെഡൽ നേടി പൂഞ്ഞാർ എസ് എം വി ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിനി

പൂഞ്ഞാർ: സംസ്ഥാന സ്കൂൾ അത്ലറ്റിക് മത്സരത്തിൽ 3000 മീറ്റർ ഓട്ടത്തിൽ സ്വർണ്ണ മെഡൽ നേടി പൂഞ്ഞാർ എസ് എം വി ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിനി ദേവിക ബെൻ.

Popular

കടുത്തുരുത്തി സെന്റ് ജോർജ് എൽ.പി...

കടുത്തരുത്തി സെന്റ്...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img