പാലാ: പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കേക്ക് നിർമ്മാണ പരിശീലന ക്ലാസ്സ് 2022 ഡിസംബർ 10 ശനിയാഴ്ച പാലാ അഗ്രിമ കർഷക മാർക്കറ്റിൽ വച്ച് നടത്തപ്പെടുന്നു. വിശദ വിവരങ്ങൾക്ക് Mob: 9074556724
ലോകരക്ഷകന്റെ തിരുപ്പിറവി ആഘോഷിക്കുന്ന ക്രിസ്മസ് സീസണിനോട് അനുബന്ധിച്ച് പുറത്തിറക്കിയ 'ഫോർ എവർ സ്റ്റാംപ്' ശേഖരത്തിൽ 'വിർജിൻ ആൻഡ് ചൈൽഡ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന വിഖ്യാത പെയിംന്റിംഗാണ് ചിത്രീകരിച്ചിരിക്കുന്നത്
ചെന്നൈ: തീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിച്ച മാൻദൗസ് ഇന്ന് തീരം തൊടും. തമിഴ്നാട്-ആന്ധ്രാ തീരത്ത് പുതുച്ചേരിക്കും ശ്രീഹരിക്കോട്ടയ്ക്കും ഇടയിലായി മഹാബലിപുരത്തിന് സമീപം കരയിൽ പ്രവേശിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കേരളത്തിൽ നാല് ജില്ലകളിൽ...
ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ നെതർലൻഡ്സാണ് അർജന്റീനയുടെ എതിരാളി. മികച്ച ഫോമിലുള്ള നെതർലൻഡ്സ് അർജന്റീനക്ക് നല്ലൊരു എതിരാളിയാണ്. ക്വാർട്ടർ കടന്നാൽ അർജന്റീന ക്രൊയേഷ്യയേയോ ബ്രസീലിനെയോ നേരിടേണ്ടി വരും. ക്വാർട്ടറിൽ പോർച്ചുഗൽ മൊറോക്കോയെ നേരിടും....
കോവിഡ് എന്ന മഹാമാരിയുടെ വ്യാപനത്തിനുശേഷം നിർത്തിവച്ചിരുന്ന ക്രിസ്മസ് കരോൾ കുവൈത്തിൽ സീറോ മലബാർ സഭാ അംഗങ്ങളുടെ കൂട്ടായ്മയായ കുവൈറ്റ് കത്തോലിക്കാ കോൺഗ്രസിൻറെ നേതൃത്വത്തിൽ പുനരാരംഭിച്ചു.കോവിഡ് എന്ന മഹാമാരി മൂലം കഴിഞ്ഞ മൂന്നു വർഷക്കാലമായി...
ഇലഞ്ഞി : കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ ജലവിഭവവകുപ്പ്, ഇലഞ്ഞി ഗ്രാമപഞ്ചായത്ത് പരിതിയിൽ നടപ്പാക്കുന്ന ജൽ ജീവൻ മിഷനിൽ visat എഞ്ചിനീയറിംഗ് കോളേജിലെ സിവിൽ, മെക്കാനിക്കൽ, എലെക്ട്രിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ വിദ്യാർത്ഥികളുടെ പങ്കാളിതത്തിന്...
സംസ്ഥാനത്തെ പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തവർക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധി ഡിസംബർ 18 വരെ നീട്ടി. ഇന്ന് അവസാനിക്കേണ്ട സമയപരിധിയാണ് ഇന്ത്യൻ...