ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ നെതർലൻഡ്സാണ് അർജന്റീനയുടെ എതിരാളി. മികച്ച ഫോമിലുള്ള നെതർലൻഡ്സ് അർജന്റീനക്ക് നല്ലൊരു എതിരാളിയാണ്. ക്വാർട്ടർ കടന്നാൽ അർജന്റീന ക്രൊയേഷ്യയേയോ ബ്രസീലിനെയോ നേരിടേണ്ടി വരും. ക്വാർട്ടറിൽ പോർച്ചുഗൽ മൊറോക്കോയെ നേരിടും. അട്ടിമറി വീരന്മാരോടുള്ള പോർച്ചുഗലിന്റെ പോരാട്ടവും ആവേശമേകും. ഇന്ന് അർധരാത്രി മുതലാണ് മാച്ചുകൾ. 12.30നാണ് മത്സരം തുടങ്ങുക.
