News

ബ്രസീലിനെ തോൽപ്പിച്ച് ക്രൊയേഷ്യ സെമി ഫൈനലിലേക്ക്

ബ്രസീലിനെ തോൽപ്പിച്ച് ക്രൊയേഷ്യ സെമി ഫൈനലിലേക്ക് ഖത്തർ ലോകകപ്പിൽ ക്വാർട്ടർ മത്സരത്തിലെ പെനാൽറ്റി ഷൂട്ടൗട്ടിൽ ബ്രസീലിനെ തോൽപ്പിച്ച് ക്രൊയേഷ്യ. 4-2 എന്ന സ്കോറിന് ക്രൊയേഷ്യയുടെ വിജയം. മത്സരം നിശ്ചിത സമയത്ത് ഗോൾരഹിത സമനിലയായിരുന്നു....

ഭിന്നശേക്ഷിക്കാരനായ വിദ്യാർത്ഥിയെ മർദ്ദിച്ച അയൽവാസി പൊലീസ് പിടിയിൽ

പാലക്കാട് മേഴത്തൂരിൽ ഭിന്നശേക്ഷിക്കാരനായ വിദ്യാർത്ഥിയെ മർദ്ദിച്ച അയൽവാസി പൊലീസ് പിടിയിൽ: കുട്ടിയെ മർദ്ദിച്ചത്  സൈക്കിൾ ദേഹത്ത് തട്ടിയെന്ന് ആരോപിച്ച്. .കുട്ടിയുടെ തലയ്ക്കും ചെവിക്കുറ്റിക്കുമാണ് ഇയാൾ അടിച്ചത്. സംഭവത്തിൽ കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ അയല്‍വാസിയായ...

അ​തീ​വ​ജാ​ഗ്ര​ത മാ​ൻ​ഡോ​സ് ചു​ഴ​ലി​ക്കാ​റ്റ് ത​മി​ഴ്നാ​ട് തീ​ര​ത്തേ​ക്ക്

ചെ​ന്നൈ​യി​ൽ ക​ന​ത്ത മ​ഴ; തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചുചെ​ന്നൈ: തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പം​കൊ​ണ്ട ന്യൂ​ന​മ​ർ​ദം ചു​ഴ​ലി​ക്കാ​റ്റാ​യി ശ​ക്തി​പ്രാ​പി​ച്ചു. മാ​ൻ​ഡോ​സ് എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചു​ഴ​ലി​ക്കാ​റ്റ് മ​ണി​ക്കൂ​റി​ൽ 85 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ ഇ​ന്ന് വ​ട​ക്ക​ൻ ത​മി​ഴ്നാ​ട്...

ലഹരി കേസിലെ പ്രതികൾക്ക് രാഷ്ട്രീയ സംരക്ഷണം

മേപ്പാടി പോളിടെക്നിക് കോളേജിലെ സംഘർഷത്തേച്ചൊല്ലി നിയമസഭയിൽ വാക്പോരും ബഹളവും. പോളിടെക്നിക് കോളേജിലെ ലഹരിക്കേസിലെ പ്രതികളായ എസ്എഫ്ഐക്കാരെ സർക്കാർ സംരക്ഷിക്കുന്നു എന്ന വി.ഡി സതീശന്റെ ആരോപണത്തെ തുടർന്നാണ് സഭയിൽ വാക്പോരുണ്ടായത്. എക്സൈസ് മന്ത്രി എം.ബി....

പ്രപഞ്ചത്തിന്റെ രഹസ്യങ്ങൾ! വലിയ കണ്ടെത്തലുമായി ശാസ്ത്രജ്ഞർ

നൈനിറ്റാൾ: ഒരു ബില്യൺ പ്രകാശവർഷം അകലെയുള്ള ന്യൂട്രോൺ നക്ഷത്രങ്ങൾ തമ്മിലുള്ള കൂട്ടിയിടിയുടെ ഫലമായുണ്ടാകുന്ന വലിയ ഊർജ പ്രകാശമായ ഗാമാ റേ ബർസ്റ്റുകൾ (GRBS) അപ്രതീക്ഷിതമായി കണ്ടെത്തി ഗവേഷകർ. ആര്യഭട്ട...

സംരഭ സൗഹൃദ ജില്ലയായി കാസർകോട്

കാസർകോട്: ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ പദ്ധതിയിലൂടെ സംരംഭ സൗഹൃദ ജില്ലയായി മാറുകയാണ് കാസർകോട്. സംരഭകത്വ വികസനത്തിൽ ജില്ല നടത്തിയത് മികച്ച മുന്നേറ്റം. 2021-22 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് പത്തിരട്ടിയിലധികം സംരംഭങ്ങൾ...

ആരാധകരുടെ അതിരുവിട്ട പെരുമാറ്റത്തില്‍ ക്രൊയേഷ്യന്‍ ടീമിന് 43 ലക്ഷം രൂപ പിഴ

ആരാധകരുടെ അതിരുവിട്ട പെരുമാറ്റത്തില്‍ ക്രൊയേഷ്യന്‍ ടീമിന് 43 ലക്ഷം രൂപ പിഴ. ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിനിടെ കാനഡയുടെ ഗോള്‍കീപ്പര്‍ മിലന്‍ ബോര്‍ഗനോട് ക്രൊയേഷ്യന്‍ ആരാധകര്‍ മോശമായി പ്രതികരിച്ചതിനെ തുടര്‍ന്നാണ് പിഴ വിധിച്ചത്. സെര്‍ബ്...

ടാബ്ലോ ഫാൻസി ഡ്രസ്സ് മത്സരങ്ങൾ നടത്തപ്പെടും

അമലോദ്ഭവ മാതാവിന്റെ തിരുനാളിനോട് അനുബന്ധിച്ച് S.M.Y.M വലവൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ടാബ്ലോ ഫാൻസി ഡ്രസ്സ് മത്സരങ്ങൾ നടത്തും. ഫാൻസി ഡ്രസ്സ് മത്സരം 2022 ഡിസംബർ 11ആം തീയതി ഞായറാഴ്ച്ച 3:00 PM ന്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img