മൂലമറ്റം സെൻറ് ജോർജ് യു.പി.സ്കൂളിലെ വിജയ ദിനാഘോഷം ഇടുക്കി സബ് കളക്ടർ ഡോ.അരുൺ എസ്.നായർ ഐ.എ.എസ് ഉദ്ഘാടനം ചെയ്തു.. അറക്കുളം ഉപജില്ലയിൽ കലാ-കായിക പ്രവൃത്തി പരിചയ മേളകളിൽ ഒന്നാം സ്ഥാനം നേടിയ സ്കൂളിലെ...
ആണവ വാഹക ശേഷിയുള്ള ബാലിസ്റ്റിക് മിസൈൽ അഗ്നി-5 ന്റെ രാത്രികാല പരീക്ഷണം വിജയകരം. ഒഡീഷയിൽ വെച്ച് മൊബൈൽ മിസൈൽ ലോഞ്ചർ ഉപയോഗിച്ചാണ് വിക്ഷേപണം നടത്തിയത്. 5000 കിലോമീറ്റർ അകലെയുള്ള ലക്ഷ്യം ഭേദിക്കാൻ ഈ...
കൊച്ചി: കേന്ദ്ര ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റ് സംബന്ധിച്ച് കേന്ദ്രസർക്കാരിന്റെ നിർദേശങ്ങ ൾ ഉൾപ്പെടുത്തി, ബന്ധപ്പെട്ട റവന്യു ഉദ്യോഗ സ്ഥർക്ക് 'ബോധ്യമാകുന്ന രീതിയിൽ സംസ്ഥാന സർക്കാർ വിശദമായ സർക്കുലർ ഉടൻ പുറ പ്പെടുവിക്കണമെന്ന് സീറോമലബാർ പബ്ലിക്...
ആഗോള മില്ലറ്റ് വർഷം ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂളിൽ വിദ്യാർത്ഥികളുടെ ചെറു ധാന്യ ഭക്ഷ്യ മേള ശ്രദ്ധയമായി - ചേന്നാട് . ഐക്യരാഷ്ട്ര സഭ ആഗോള മില്ലറ്റ് വർഷമായി 2023 പ്രഖ്യാപിച്ചതിന്റെ...
പാലാ രൂപത കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെ കീഴിലുള്ള വിവിധ സ്കൂളുകളിൽ സേവനമനുഷ്ഠിക്കുന്ന അധ്യാപകരുടെയും അനധ്യാപകരുടെയും വാർഷിക മഹാസംഗമം ശനിയാഴ്ച നടക്കും. പാലാ കത്തീഡ്രൽ ബിഷപ് വയലിൽ മെമ്മോറിയൽ പാരിഷ് ഹാളിൽ നടക്കുന്ന സമ്മേളനം...
റിയാദ്: സൗദി അറേബ്യ ലോകത്തിനായൊരുക്കുന്ന എട്ടാമത്തെ അദ്ഭുതമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ദ ലൈൻ എന്ന അത്യാധുനിക നഗരത്തിന്റെ നിർമ്മാണം പുരോഗതിയിൽ.കൊച്ചി നെടുമ്ബാശേരി വിമാനത്താവളം മുതൽ കോഴിക്കോട് വരെയുള്ള അത്രയും നീളത്തിലാണ് ദ ലൈൻ എന്ന...
ക്രിസ്മസ് ഛിന്നഗ്രഹമെന്ന വിളിപ്പേരുള്ള ചെറുഗ്രഹം ഭൂമിയോട് അടുക്കുന്നതായി റിപ്പോർട്ടുകൾ. യൂറോപ്യൻ ബഹിരാകാശ ഏജൻസിയാണ് (ESA) ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടത്.
അമേരിക്കയിലെ സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ അത്രത്തോളം വലുപ്പം വരുന്ന ഈ ഛിന്നഗ്രഹം...
കാഞ്ഞിരപ്പള്ളി: സംസ്ഥാനത്തെ സംരക്ഷിത
വനമേഖലയുടെ അതിർത്തി പുനർനിർണയിക്കാനുള്ള വനംവകുപ്പ് ഉപഗ്രഹ സർവ്വേ റിപ്പോർട്ട് ഭീതിപ്പെടുത്തുന്നതും ആശങ്കയുളവാക്കുന്നതുമാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനും കേരള കത്തോലിക്കാ മെത്രാൻ സമിതി ജസ്റ്റിസ് പീസ് ആന്റ് ഡവലപ്പ്മെന്റ് കമ്മീഷൻ ചെയർമാനുമായ മാർ...