News

ക്രിസ്മസ് കരോൾ ആഘോഷമാക്കി കാവുംകണ്ടം ഇടവക

കാവുംകണ്ടം : കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി പള്ളിയിൽ ക്രിസ്മസിനോട നുബന്ധിച്ച് ക്രിസ്മസ് വിളംബര സന്ദേശം പങ്കുവെച്ചുകൊണ്ട് ഇടവകയിലെ എല്ലാ ഭവനങ്ങളിലും ക്രിസ്മസ് കരോൾ നടത്തി. ജാതി -മത-ഭേദമന്യേ എല്ലാ ഭവനങ്ങളും സന്ദർശിച്ച്...

സംസ്ഥാനങ്ങളിൽ കേരളവും; ഉയർന്ന സാമൂഹിക പുരോഗതി നേടിയ കേന്ദ്രപട്ടികയിൽ ഒമ്ബതാം സ്ഥാനത്ത്

ന്യഡൽഹി: ഉയർന്ന സാമൂഹിക പുരോഗതി നേടിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ നേട്ടവുമായി കേരളം. കേന്ദപട്ടികയിൽ ഒമ്ബതാം സ്ഥാനമാണ് കേരളം നേടിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സാമ്ബത്തിക ഉപദേശക കൗൺസിലാണ് പട്ടിക പുറത്തിറക്കിയത്. വളരെ ഉയർന്ന സാമൂഹിക പുരോഗതി നേടിയ...

BV 380 കോഴിക്കുഞ്ഞുങ്ങൾ വിതരണം ചെയ്യുന്നു

പാലാ സോഷ്യൽ വെൽഫയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പാലാ അഗ്രിമ കർഷക മാർക്കറ്റിൽ 2022 ഡിസംബർ 27 ചൊവ്വ രാവിലെ 8.30 മുതൽ BV 380 കോഴിക്കുഞ്ഞുങ്ങളെ മിതമായ നിരക്കിൽ വിതരണം ചെയ്യുന്നു.വിശദ വിവരങ്ങൾക്ക്...

റെയിൻബോയിൽ നാല് ഭവനങ്ങളൊരുക്കി വിൻസെൻഷ്യൻ സമൂഹം

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത പ്രളയ ദുരിതാശ്വാസ പദ്ധതിയായ റെയിൻബോ പദ്ധതിയിൽ കോട്ടയം വിൻസൻഷ്യൻ പ്രൊവിൻസ് കാഞ്ഞിരപ്പള്ളി നെടുങ്ങാട് പ്രദേശത്ത് നിർമ്മിച്ച നാല് ഭവനങ്ങൾ കാഞ്ഞിരപ്പള്ളി രൂപത മുൻ അധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ...

സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മരണം

തിരുവനന്തപുരം: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മരണം. സംസ്ഥാന പാതയില്‍ പാലോട് സാമി മുക്കില്‍ ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു അപകടം നടന്നത്. പുനലൂര്‍ സ്വദേശി വിഷ്ണു (25), മറ്റൊരു യുവാവ്...

രാജിവയ്ക്കാമെന്ന് മസ്ക്

ന്യൂയോർക്ക്: പകരക്കാരനെ കണ്ടെത്തിയാൽ ട്വിറ്റർ ചീഫ് എക്സിക്യൂട്ടീവ് സ്ഥാനം ഒഴിയാമെന്ന് ഉടമ എലോൺ മസ്‌ക്. ജോലി ഏറ്റെടുക്കാൻ മാത്രം വിഡ്ഢിയായ ഒരാളെ കണ്ടെത്തിയാലുടൻ ഞാൻ സിഇഒ സ്ഥാനം രാജിവെക്കും. അതിനുശേഷം, ഞാൻ സോഫ്റ്റ്...

ദൈവദാസൻ ബ്രദർ ഫോർത്തുനാത്തൂസ് താൻഹൊയ്സറുടെ കബറിടം തുറന്നു

കട്ടപ്പന: സെന്റ് ജോൺ ഓഫ് ഗോഡ് ഹോസ്പി റ്റലർ ഓർഡർ സന്യാസസഭാംഗം ദൈവദാസൻ ബ്രദർ ഫോർത്തുനാത്തൂസ് താൻഹൊയ്സറു ടെ കബറിടം തുറന്ന് പരിശോധന നടത്തി.സെ ന്റ് ജോൺസ് ആശുപത്രിയോടാനുബന്ധിച്ചു ള്ള കബറിടമാണ് തുറന്നു...

ക്രിസ്മസ്, പുതുവത്സര സീസൺ; കേരളത്തിലേക്ക് 17 പുതിയ ട്രെയിൻ സർവീസുകൾ

തിരുവനന്തപുരം: ക്രിസ്മസ്, പുതുവത്സര സീസണിനോടനുബന്ധിച്ച് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയ്ൻ സർവീസുകൾ അനുവദിച്ച് ദക്ഷിണ റെയിൽവേ. 17 പുതിയ ട്രെയ്നുകളാണ് അനുവദിച്ചിരിക്കുന്നത്. ഡിസംബർ 22 മുതൽ 2023 ജനുവരി 2 വരെയാണ് പ്രത്യേക ട്രെയിൻ...

Popular

രാമപുരം എസ്.എച്ച്. എൽ.പി സ്കൂളിൽ...

​രാമപുരം: വിദ്യാർത്ഥികളുടെ...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img