ലോക കിരീടം നേടിയതിന് പിന്നാലെ കേരളത്തിലെ ആരാധകർക്ക് അർജന്റീനിയൻ ഫുട്ബോൾ അസോസിയേഷൻ നന്ദി രേഖപ്പെടുത്തിയിരുന്നു. ഇപ്പോൾ കേരളത്തിന് ഒരു സ്നേഹ സമ്മാനം വാഗ്ദാനം ചെയ്തിരിക്കുകയാണ് അർജന്റീന എംബസി കൊമേഷ്യൽ ഹെഡ് ഫ്രാങ്കോ അഗസ്റ്റിൻ...
സംസ്ഥാനത്ത് കൊവിഡ് മോണിറ്ററിങ് സെല്ലിന്റെ പ്രവർത്തനം പുനരാരംഭിച്ചു. കേന്ദ്രസർക്കാരിന്റെ കൊവിഡ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് നടപടി. സംസ്ഥാനത്ത് രണ്ടാഴ്ചയിലെ കണക്കെടുത്താൽ പ്രതിദിന കൊവിഡ് കേസുകൾ 100ന് താഴെയാണ്. അതിനാൽ ആശങ്കയ്ക്ക് ഇടയില്ല. എന്നിരുന്നാലും ശക്തമായ...
ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാപ്റ്റൻ സ്ഥാനം ധോണി ബെൻ സ്റ്റോക്സിന് കൈമാറുമെന്ന് മുൻ ന്യൂസിലൻഡ്, ചെന്നൈ സൂപ്പർ കിംഗ്സ് ഓൾറൗണ്ടർ സ്കോട്ട് സ്റ്റൈറിസ്. സ്റ്റോക്സിനെ ലേലത്തിൽ സ്വന്തമാക്കിയത് ഈ ഉദ്ദേശം കൂടെ വെച്ചാണ്...
മറ്റൊരു മണ്ടനെ കിട്ടിയാൽ സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ച ട്വിറ്റർ CEO ഇലോൺ മസ്കിനെ കുഴപ്പിക്കുന്ന ചോദ്യവുമായി യൂട്യൂബർ. എനിക്ക് പുതിയ ട്വിറ്റർ സിഇഒ ആകാൻ കഴിയുമോ? എന്നാണ് 24കാരനായ ജിമ്മി ഡൊണാൾഡ്സൺ ചോദിച്ചത്....
സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയ കുട്ടികളെ ലക്ഷ്യമിടുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടികളെ കൃത്യമായി നിരീക്ഷിക്കാൻ കഴിയണം. സ്കൂളുകൾ പ്രത്യേക ജാഗ്രത പുലർത്തണം. മയക്കുമരുന്നിന് അടിമപ്പെട്ടാൽ മനുഷ്യനല്ലാതാകും. അത്തരമൊരു സമൂഹത്തെ തന്നെ ഉണ്ടാക്കാനാണോ ലക്ഷ്യമിടുന്നതെന്ന്...
ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യ ക്ലബ്ബായ അൽ നാസ്റിലേക്കു തന്നെയെന്ന് ഏകദേശം തീരുമാനമായി. 2030 വരെ അൽ നാസ്റുമായും സൗദി അറേബ്യയുമായും റൊണാൾഡോയ്ക്കു കരാറുണ്ടാകും. രണ്ടര വർഷം താരം ക്ലബ്ബിൽ കളിക്കും. ബാക്കിയുള്ള...
ക്രിസ്മസ് ആഘോഷങ്ങളോട് അനുബന്ധിച്ച് ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ ക്രിസ്മസ് വേഷത്തിൽ അണിനിരന്നപ്പോൾ സ്കൂൾ മാനേജർ ഫാദർ അമ്പ്രാഹം കുളമാക്കൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ സിസിഎസ്എച്ച് പി.ടി.എ പ്രസിഡന്റ് സിബി അരിമറ്റം...
ദൈവവചനം കലര്‍പ്പു കൂടാതെ പ്രഘോഷിക്കുന്നിടത്ത് എതിര്‍പ്പുകളുണ്ടാകുമെന്നും എന്നാല്‍ അത്തരം തിരസ്‌ക്കരിക്കപ്പെടുന്ന സാഹചര്യത്തില്‍ ദൈവവചനം മുറുകെ പിടിച്ച് വചനം പ്രഘോഷിക്കുകയും അത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യണമെന്നും പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്
പാലാ: ദൈവവചനം...