News

വിജയ വഴിയിൽ തിരിച്ചെത്തി കേരള ബ്ലാസ്റ്റേഴ്സ്

ഐഎസ്എല്ലിൽ ഒഡീഷ എഫ്സിയെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം. 86-ാം മിനുട്ടിൽ സന്ദീപ് സിങ്ങാണ് ഹെഡ്ഡറിലൂടെ കേരളത്തിനായി സ്കോർ ചെയ്തത്. ജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് പോയന്റ് പട്ടികയിൽ...

സന്തോഷ് ട്രോഫിയിൽ കേരളത്തിന് തകർപ്പൻ ജയം

സന്തോഷ് ട്രോഫി ഫുട്ബോളിലെ ആദ്യ മത്സരത്തിൽ രാജസ്ഥാനെ ഗോൾ മഴയിൽ മുക്കി നിലവിലെ ചാമ്പ്യൻമാരായ കേരളം. എതിരില്ലാത്ത 7 ഗോളുകൾക്കായിരുന്നു കേരളത്തിന്റെ ജയം. വിഘ്നഷും നരേഷും റിസ്വാനും ഇരട്ടഗോൾ നേടിയപ്പോൾ നിജോ ഗിൽബർട്ടും...

പുഷ്പ കമൽ നേപ്പാൾ പ്രധാനമന്ത്രി

കമ്മ്യൂണിസ്റ്റ് നേതാവ് പുഷ്പ കമൽ ധഹൽ പുതിയ നേപ്പാൾ പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്തു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ- മാവോയിസ്റ്റ് സെന്റർ ചെയർമാനായ പുഷ്പ കമലിനെ പ്രധാനമന്ത്രിയായി രാഷ്ട്രപതി ബിന്ദ്യ ദേവി ഭണ്ഡാരി...

വിമാനത്താവളത്തിലെത്തിയ 2 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

വിമാനത്താവളത്തിലെത്തിയ 2 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു കൊൽക്കത്ത വിമാനത്താവളത്തിൽ എത്തിയ രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് അധികൃതർ അറിയിച്ചു. ഡിസംബർ 24ന് ദുബായിൽ നിന്ന് വന്ന ഒരാൾക്കും മലേഷ്യയിലെ ക്വാലാലംപൂരിൽ നിന്ന് വന്ന ഒരാൾക്കുമാണ്...

അട്ടപ്പാടി ചുരത്തിൽ ഗതാഗത നിരോധനം

അട്ടപ്പാടി ചുരത്തിൽ ഇന്നുമുതൽ ഗതാഗത നിരോധനം അട്ടപ്പാടി ചുരത്തിൽ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഗതാഗതം പൂർണമായും നിരോധിച്ചു. ഒൻപതാം വളവിലാണ് അറ്റകുറ്റ പ്രവൃത്തികൾ നടക്കുന്നത്. ഇന്ന് മുതൽ ഈ മാസം 31 വരെ ഗതാഗത...

ബ്ലാസ്റ്റേഴ്സ് ഇന്ന് ഒഡിഷക്കെതിരെ

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഒഡിഷ എഫ്സിയെ നേരിടും. 10 മത്സരങ്ങളിൽ 19 പോയിന്റാണ് ഇരുവിജയവഴിയിൽ തിരിച്ചെത്താനാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് കൊച്ച് ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇറങ്ങുന്നത്. തുടർച്ചയായ 5...

ജാഗ്രത; സംസ്ഥാനത്ത് ഇന്ന് വൻ കാലാവസ്ഥാ വ്യതിയാനം

ഇന്ന് മുതൽ സംസ്ഥാനത്ത് മഴയ്ക്കും ശക്തമായ കാറ്റിനും തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട, അതിശക്തമായ മഴയ്ക്കും സാധ്യത. ചൊവ്വാഴ്ച തീരത്ത് 60 Km/hr വരെ വേഗതയുള്ള കാറ്റിനിടയുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട് ശ്രീലങ്കൻ...

ജനുവരിയിൽ ബജറ്റ് അവതരിപ്പിക്കാനുള്ള ആലോചനയിൽ സർക്കാർ

ബജറ്റ് അവതരണം ജനുവരി അവസാന വാരം നടത്താൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്. അങ്ങനെയെങ്കിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം മെയ് മാസത്തിലേക്ക് നീട്ടാനും സാധ്യതയുണ്ട്. 15-ാ ം കേരള നിയമസഭയുടെ ഏഴാമത്തെ സമ്മേളനം...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img