News

ബെഞ്ചമിൻ നെതന്യാഹു അധികാരമേറ്റു

ഇസ്രായേൽ പ്രധാനമന്ത്രിയായി ബെഞ്ചമിൻ നെതന്യാഹു അധികാരമേറ്റു. ഇസ്രായേൽ പ്രധാനമന്ത്രിയായി ബെഞ്ചമിൻ നെതന്യാഹു അധികാരമേറ്റു. ഇത് 9-ാം തവണയാണ് നെതന്യാഹു ഇസ്രായേൽ പ്രധാനമന്ത്രിയാകുന്നത്. 120 അംഗങ്ങളുള്ള ഇസ്രായേൽ പാർലമെന്റായ സെനറ്റിലെ 63 അംഗങ്ങൾ നെതന്യാഹുവിനെ പിന്തുണച്ചു....

വിവിധ റെയിൽവേ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് മോദി

പശ്ചിമ ബംഗാളിലെ വിവിധ റെയിൽവേ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടന ചടങ്ങുകൾ. താൻ ബംഗാളിലേക്ക് വരാനിരിന്നതാണെന്നും വ്യക്തിപരമായ കാരണങ്ങളാൽ തനിക്ക് അവിടെ വരാൻ കഴിഞ്ഞില്ലെന്നും...

KSRTC സ്വിഫ്റ്റ് ബസ് പെരുവഴിയിൽ

തൃശ്ശൂര്‍: ഡീസൽ തീർന്നതിനാൽ സ്വിഫ്റ്റ് ബസ് പെരുവഴിയിൽ. ചെന്നൈ എറണാകുളം എസി സ്ലീപ്പർ ബസ്സിന് ഇന്ധം തീർന്നതിനാൽ സർവീസ് പൂർത്തിയാക്കാനായില്ല. പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയ്ക്ക് സമീപത്തുവച്ചാണ് ബസ് ഓഫായത്. രാവിലെ ഒമ്പത്...

ഫോർട്ട് കൊച്ചിയിൽ പാപ്പാഞ്ഞിയുടെ മുഖം മാറ്റി വച്ചു

ഫോർട്ട് കൊച്ചിയിൽ പാപ്പാഞ്ഞിയുടെ മുഖം മാറ്റി വച്ചു. പുതുവർഷതലേന്ന് കത്തിക്കാൻ ഒരുക്കിയിരുന്ന പപ്പാഞ്ഞിക്ക് പ്രധാനമന്ത്രിയുടെ മുഖ സാദൃശ്യം ഉണ്ടെന്ന ബിജെപി പ്രവർത്തകരുടെ ആരോപണത്തെ തുടർന്നാണ് മുഖം മാറ്റി വച്ചത്. താടി നീട്ടി, കൊമ്പൻ...

ഇതിഹാസത്തിന്റെ സ്മരണയില്‍ മെസിയും നെയ്മറും

പെലെയെ അനുസ്മരിച്ച്‌ അര്‍ജന്റീനന്‍ നായകന്‍ ലയണല്‍ മെസിയും ബ്രസീല്‍ നായകന്‍ നെയ്മറും.'സമാധാനത്തില്‍ വിശ്രമിക്കൂ പെലെ..' എന്നാണ് ലയണല്‍ മെസി അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ച്‌ കുറിച്ചത്. 'ബ്രസീലിന് അന്താരാഷ്ട്ര ശ്രദ്ധ സമ്മാനിച്ചു, ഫുട്‌ബോളും ബ്രസീലും അവരുടെ...

ഉയര്‍ന്ന പിഎഫ്‌ പെന്‍ഷന്‍ ; ഉത്തരവ്‌ നടപ്പാക്കാന്‍ വിജ്ഞാപനമായി

ന്യൂഡല്‍ഹി : ഉയര്‍ന്ന പെന്‍ഷന് വഴിയൊരുക്കുന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ മാര്‍ഗനിര്‍ദേശമിറക്കി ഇപിഎഫ്‌ഒ. ഇതുസംബന്ധിച്ച്‌ വ്യാഴം രാത്രി റീജണല്‍ ഓഫീസുകള്‍ക്ക് നിര്‍ദേശമെത്തി. ഇപിഎഫിന്റെ വേതന പരിധി 5000–-6500 രൂപ ആയിരുന്ന ഘട്ടത്തില്‍ യഥാര്‍ഥ...

കേരളത്തിന്റെ ഭൂമിയില്‍ ബഫര്‍ സോണ്‍ അടയാളപ്പെടുത്തി കര്‍ണാടക

കണ്ണൂര്‍ അയ്യന്‍കുന്ന് പഞ്ചായത്തിലെ ജനവാസ മേഖലയിലാണ് ബഫര്‍ സോണ്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പഞ്ചായത്തിലെ ആറിടത്ത് ചുവന്ന പെയിന്റടിച്ച് നമ്പര്‍ അടയാളപ്പെടുത്തിയിട്ടുമുണ്ട്. ബ്രഹ്‌മഗിരി വന്യജീവി സങ്കേതത്തിന്റെ ബഫര്‍ സോണ്‍ പരിധിയാണ് കര്‍ണാടക വനംവകുപ്പ് അടയാളപ്പെടുത്തിയത്. അയ്യന്‍കുന്ന്...

രാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ തോക്കിൽ നിന്നും വെടിയുതിർത്തു

അബദ്ധത്തിൽ വെടിയുതിർത്തതെന്നാണ് പ്രാഥമിക നിഗമനം ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമു ശ്രീശൈലം സന്ദർശനത്തിനിടെ തോക്കിൽ നിന്നും വെടിയുതിർത്തതായി റിപ്പോർട്ട്. മൂന്ന് ദിവസം മുമ്പ് നടന്ന സംഭവത്തിന്റെ വിവരം ഇന്നാണ് പുറത്ത് വരുന്നത്. സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img