News

കൊവിഡ്; മുൻ കരുതൽ സ്വീകരിച്ചെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി

ലോകമെമ്പാടും കൊവിഡ് വേരിയന്റ് കേസുകൾ വർധിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ മൻസുഖ് മാണ്ഡവ്യ. എല്ലാത്തരം മുൻകരുതലുകളും സ്വീകരിച്ചുവരികയാണ്. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും എത്തുന്ന എല്ലാ യാത്രക്കാരെയും നിരീക്ഷിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച കൊവിഡ് പോസിറ്റീവായ യാത്രക്കാരുടെ...

കൗമാര കലോത്സവത്തിന് ഇന്ന് കൊടിയിറക്കം

സംസ്ഥാന സ്കൂൾ കലോത്സവം ഇന്ന് അവസാനിക്കും. ഇന്ന് 11 മത്സരങ്ങളാണുള്ളത്. 808 പോയിന്റുമായി കോഴിക്കോടാണ് നിലവിൽ ഒന്നാം സ്ഥാനത്തുള്ളത്. രണ്ടാമതുള്ള കണ്ണൂരിന് 802 പോയിന്റുണ്ട്. അതായത് കലാകിരീടം ആർക്കെന്നറിയാൻ അവസാന മത്സരം വരെ കാത്തിരിക്കേണ്ടി...

ലിസ് ജയ്മോൻ ജേക്കബ് മിസ് കേരള 2022

ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്ന സൗന്ദര്യ മത്സരമായ മിസ് കേരള 2022ൽ ലിസ് ജയ്മോൻ ജേക്കബ് കിരീടം ചൂടി. കൊച്ചിയിൽ നടന്ന മത്സരത്തിലാണ് കോട്ടയംകാരി കിരീടം നേടിയത്. ശംഭവി കെ രണ്ടാമതും നിമ്മി...

ബെംഗളൂരുവിൽ നിന്ന് മൈസൂരുവിലേക്ക് 1 മണിക്കൂർ; 10 വരി അതിവേഗ പാത

മൈസൂരു-ബെംഗളൂരു 10 വരി പാതയുടെ ഉദ്ഘാടനം ഫെബ്രുവരി അവസാനത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. നിർമാണം പൂർത്തിയാകുന്നതോടെ ബെംഗളൂരുവിൽ നിന്ന് മൈസൂരുവിലെത്താൻ 1 മണിക്കൂർ 10 മിനിറ്റ് മതിയാകുമെന്ന് പണികൾ കേന്ദ്രമന്ത്രി...

‘കലാകാരന്മാർക്ക് കൂടുതൽ പ്രോത്സാഹനം നൽകുന്ന സംസ്ഥാനം കേരളം’

കേരള കലാമണ്ഡലം കൽപിത സർവകലാശാലയുടെ ചാൻസലറായുള്ള കേരള സർക്കാരിന്റെ ക്ഷണം അഭിമാനപൂർവ്വം സ്വീകരിക്കുന്നുവെന്ന് പ്രശസ്ത നർത്തകി മല്ലികാ സാരാഭായ്. ചുമതല ഏറ്റെടുക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനെയും സാംസ്കാരിക മന്ത്രി സജി ചെറിയാനെയും...

ഛത്തീസ്ഗഡിലും വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ക്രൈസ്തവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അപലപിച്ചു കേരള കത്തോലിക്ക സഭ

ഛത്തീസ്‌ഗഡിലെ ജഗദൽപുർ സീറോമലബാർ രൂപതയുടെ നാരായൺപുർ സേക്രഡ് ഹാർട്ട് ദേവാലയം അടിച്ചുതകർത്തതിനെയും ക്രിസ്തുവിന്റെ ക്രൂശിതരൂപവും ഗ്രോട്ടോയിലെ മാതാവിന്റെ തിരുസ്വരൂപവും നശിപ്പിക്കുകയും ചെയ്തതിൽ സീറോമലബാർ സഭ ആശങ്ക പ്രകടിപ്പിച്ചു.ജഗദല്‍പുർ സീറോ മലബാർ രൂപതയ്ക്കു കീഴിലുള്ള...

ബമ്പർ സമ്മാന നറുക്കെടുപ്പ് നാളെ

പയ്യപ്പള്ളിൽ ഡിജിറ്റലിൽ ബമ്പർ സമ്മാന നറുക്കെടുപ്പ് 7/01/2023 രാവിലെ 10.30 ന് നടത്തപ്പെടുന്നു. നറുക്കെടുക്കുന്നത് ശ്രീ. ജോസ് കെ മാണി എം. പി ആണ്. വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുകhttps://chat.whatsapp.com/LaaDUaR3VUGFfezf7dx3Em👉 visit our...

കേരളത്തിന്റെ ‘ആരോഗ്യം’ പഠിക്കാൻ ബിഹാർ

ബിഹാറിൽ നിന്നുള്ള ആരോഗ്യ പ്രതിനിധി സംഘം സംസ്ഥാനത്തെ ദേശീയ അംഗീകാരം നേടിയ ആശുപത്രികൾ സന്ദർശിച്ചു. ദേശീയ തലത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച കേരളത്തിലെ ആരോഗ്യ സ്ഥാപനങ്ങൾ അടുത്തറിയുകയാണ് സന്ദർശന ലക്ഷ്യം. കേരളത്തിലെ എൻക്യുഎഎസ്...

Popular

ജസ്‌ലിയയുടെ മരണം: ഒളിവിൽ കഴിഞ്ഞിരുന്ന...

അങ്കമാലിയിൽ വിദ്യാർത്ഥിനിയായ...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img