News

സംസ്ഥാന ബാലസാഹിത്യ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു

സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2022ലെ ബാലസാഹിത്യ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. വിവിധ മേഖലയിൽ 9 പേർ അവാർഡിന് അർഹരായി. 'അമ്മമണമുള്ള കനിവുകൾ' എന്ന ഇ എൻ ഷീജയുടെ കൃതി കഥ / നോവൽ വിഭാഗത്തിൽ...

അനുഗ്രഹ നിമിഷങ്ങളുമായി പ്രദക്ഷിണ സംഗമം

അരുവിത്തുറ: പനച്ചിപ്പാറയിൽ ഇന്നലെ അനുഗ്രഹത്തിന്റെ നിമിഷമായിരുന്നു. അരുവിത്തറ പൂഞ്ഞാർ ഫൊറോനകളിൽ നിന്നും മണിയംകുന്ന് പള്ളിയിൽ നിന്നും വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണ സംഗമത്തിൽ ജാതിമതഭേദമന്യേ അനേകം ആളുകൾ പങ്കെടുത്തു. തിരുസ്വരൂപങ്ങളുടെ മുൻപിലായി...

പാലാ രൂപത ഹോം പ്രോജക്ട് ചേർപ്പുങ്കൽ ഇടവകയിലെ വീടുകളുടെ വെഞ്ചരിപ്പ് കർമ്മം നടന്നു

ചേർപ്പുങ്കൽ: പാലാ രൂപതയുടെ ഭവനനിർമാണ പദ്ധതിയുടെ ഭാഗമായി ചേർപ്പുങ്കൽ മാർ സ്ലീവാ ഫൊറോന പള്ളിയുടെ നേതൃത്വത്തിൽ പൂർത്തീകരിച്ച ഏഴു വീടുകളുടെ വെഞ്ചരിപ്പ് കർമ്മം നടന്നു.ഫൊറോന വികാരി ഫാ. ജോസഫ് പാനാമ്പുഴയുടെ അധ്യക്ഷതയിൽ ചേർന്ന...

സംസ്ഥാന ലഹരി വിരുദ്ധ സന്ദേശ യാത്ര – കിക്ക് ഔട്ട് – ഇന്ന് തൊടുപുഴയിൽ

തൊടുപുഴ : ദീപിക - ഡി.സി.എൽ - ഒലീവിയ ആഭിമുഖ്യത്തിൽ ജനുവരി 12 - ന് കാസർകോഡിൽ നിന്നും ആരംഭിച്ച സംസ്ഥാന ലഹരി വിരുദ്ധ സന്ദേശ യാത്ര - കിക്ക് ഔട്ട് -...

iNCOVACC നേസൽ വാക്സിൻ പുറത്തിറക്കി

ഇന്ത്യൻ വാക്സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത ഇന്ത്യയിലെ ആദ്യത്തെ ഇൻട്രാനേസൽ COVID - 19 വാക്സിൻ iNCOVACC പുറത്തിറക്കി. കേന്ദ്ര ആരോഗ്യ മന്ത്രി ഡോ മൻസുഖ് മാണ്ഡവ്യയും ശാസ്ത്ര സാങ്കേതിക മന്ത്രി...

ന്യൂസീലൻഡിൽ പുതിയ പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്തു

ജസീന്തയ്ക്ക് പിൻഗാമിയായി ന്യൂസിലൻഡിന്റെ 41-ാം പ്രധാനമന്ത്രിയായി ക്രിസ് ഹിപ്കിൻസ് സത്യപ്രതിജ്ഞ ചെയ്തു. സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ സാമ്പത്തികരംഗം ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് സത്യപ്രതിജ്ഞയ്ക്ക് ശേഷം പ്രധാനമന്ത്രി ക്രിസ് ഹിപ്കിൻസ് പറഞ്ഞു. ജസീന്ത...

ബെൻ സ്റ്റോക്സ് ഐസിസി ടെസ്റ്റ് ക്രിക്കറ്റർ

ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സിനെ ഐസിസിയുടെ മികച്ച ടെസ്റ്റ് താരമായി തെരഞ്ഞെടുത്തു. കഴിഞ്ഞ വർഷം 36.25 ശരാശരിയിൽ 870 റൺസ് അടിച്ചെടുത്ത ബെൻ സ്റ്റോക്സ് 26 വിക്കറ്റുകളും സ്വന്തമാക്കി. രണ്ട് സെഞ്ചുറികൾ നേടിയ...

കേരളത്തിന്റെ ആരോഗ്യ രംഗത്തെ പ്രശംസിച്ച് ഗവർണർ

കേരളത്തിന്റെ ആരോഗ്യ രംഗത്തെ പ്രശംസിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആരോഗ്യ രംഗത്ത് കേരളം മികച്ച നേട്ടം കൈവരിച്ചെന്നാണ് ഗവർണർ റിപ്പബ്ലിക് ദിന പരിപാടിയിൽ പറഞ്ഞത്. ആർദ്രം മിഷൻ കേരളത്തിന്റെ ആരോഗ്യ മേഖലയെ...

Popular

കരുത്തിന്റെ കരുതലായി മാറാം: ഇന്ന്...

സ്ത്രീകളുടെ പോരാട്ടവീര്യത്തെയും...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img