News

പൂഞ്ഞാറിൽ പി.സി. ജോർജ് തന്നെ ബിജെപി സ്ഥാനാർത്ഥി; സംസ്ഥാനത്ത് ശ്രദ്ധേയമായ ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു

നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേതാവ് പിസി ജോര്‍ജ് പൂഞ്ഞാറില്‍ തന്നെ മത്സരിക്കും. മത്സരിക്കാന്‍ തയ്യാറാണെന്ന് പിസി ജോര്‍ജ് ബിജെപി നേതൃത്വത്തെ അറിയിച്ചു. ഇതോടെ പാലായ്ക്ക് പിന്നാലെ പൂഞ്ഞാറിലും ത്രികോണ മത്സരത്തിന് കളമൊരുങ്ങി കഴിഞ്ഞ...

സംസ്ഥാന എൻ. എസ്. എസ്. അവാർഡ് പാലാ അൽഫോൻസാ കോളേജിന്

മികച്ച കോളേജിനുള്ള 2023 - 24 വർഷത്തെ സംസ്ഥാന എൻ. എസ്. എസ്. അവാർഡ് നേടി പാലാ അൽഫോൻസാ കോളേജ്. എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസറായിരുന്ന ഡോ. സിമിമോൾ സെബാസ്റ്റ്യൻ മികച്ച...

കാട്ടാക്കടയിൽ രണ്ടര വയസ്സുകാരിയുടെ മരണം: ചികിത്സാപ്പിഴവ് ആരോപണം തള്ളി മമൽ ആശുപത്രി

ആശുപത്രിയിലെ ചികിത്സാപ്പിഴവ് മൂലമാണ് രണ്ടര വയസുള്ള കുഞ്ഞ് മരിച്ചതെന്ന കുടുംബത്തിന്റെ ആരോപണം തള്ളി കാട്ടാക്കട മമല്‍ ആശുപത്രി. https://www.youtube.com/watch?v=w_rVWQV3EFU ശ്വാസതടസ്സം നേരിട്ട കുഞ്ഞിന് കുത്തിവയ്പ്പ് എടുത്തതിന് പിന്നാലെ കുഞ്ഞ് ബോധരഹിതയായെന്നും മരിച്ചെന്നുമാണ് കുടുംബത്തിന്റെ ആരോപണം....

“ആരോഗ്യരംഗത്തെ വീഴ്ചകളിൽ വിട്ടുവീഴ്ചയില്ല”; കർശന നടപടിക്ക് നിർദ്ദേശം നൽകി മുഖ്യമന്ത്രി

പൊതുജനാരോഗ്യ സംവിധാനത്തിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടെകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുജനാരോഗ്യ സംവിധാനത്തിൽ ജനങ്ങൾക്കാണ് മുൻഗണന. അതിൽ യാതൊരു വിട്ടു വീഴ്ചയും ആരും പ്രതീക്ഷിക്കേണ്ടതില്ല. https://www.youtube.com/shorts/nJ-V2jgCXlo വീഴ്ചകളിൽ കർശന നടപടികളുണ്ടാകും. ചില പ്രശ്നങ്ങൾ...

ചെങ്കോട്ടുകോണത്ത് സ്കൂൾ ബസുകൾക്ക് തീപിടിച്ചു; മൂന്ന് ബസുകൾ പൂർണ്ണമായും കത്തിനശിച്ചു

ങ്കോട്ടുകോണത്ത് സ്കൂളിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് സ്കൂൾ ബസുകൾ കത്തിനശിച്ചു. തുണ്ടത്തിൽ ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂളിലാണ് തീപിടിത്തം ഉണ്ടായത്. സ്കൂൾ ഗ്രൗണ്ടിൽ പാർക്ക്‌ ചെയ്ത ബസുകളാണ് കത്തിയത്. https://www.youtube.com/shorts/-f3m9FMvdZ4 മൂന്നു ബസുകൾ പൂർണമായും ഒരു ബസ്...

കാട്ടാക്കടയിൽ ചികിത്സാപ്പിഴവെന്ന് പരാതി; കുത്തിവയ്പ്പിന് പിന്നാലെ രണ്ടര വയസ്സുകാരി മരിച്ചു

തിരുവനന്തപുരം കാട്ടാക്കട മമല്‍ ആശുപത്രിയില്‍ ചികിത്സാ പിഴവെന്ന് പരാതി. ശ്വാസതടസ്സം നേരിട്ടതിന് ആശുപത്രിയിലെത്തിച്ച് കുത്തിവയ്പ്പ് എടുത്തതിന് പിന്നാലെ കുഞ്ഞ് മരിച്ചെന്നാണ് കുടുംബത്തിന്റെ പരാതി. https://www.youtube.com/watch?v=6d_HOB3AKt8&t=36s രണ്ടര വസയുകാരിയായ ഐഷാ ഫാത്തിമയാണ് മരിച്ചത്. കുത്തിവയ്പ്പ് എടുത്തയുടന്‍...

പാലാ നഗരസഭ-വികസന സെമിനാർ ഇന്ന്

2026-27 പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വികസന സെമിനാർ 23/2/2026 തിങ്കളാഴ്ച്ച രാവിലെ 11.30ന് നഗരസഭാ അങ്കണത്തിൽ വെച്ച് നടത്തപ്പെടും. നഗരസഭ അദ്ധ്യക്ഷ കുമാരി ദിയ ബിനു പുളിക്കകണ്ടത്തിൻറെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൻറെ...

പ്രഭാത വാർത്തകൾ 2026 ഫെബ്രുവരി 23

2025 ഫെബ്രുവരി 23 ഞായർ 1199 കുംഭം 12 വാർത്തകൾ 🗞️👉 തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ് ചെന്നൈയിലെ പെരമ്പൂരില്‍ മത്സരിക്കണമെന്ന് പ്രമേയം. ഇന്ന് ചേര്‍ന്ന ഭാരവാഹികളുടെ യോഗത്തിലാണ് പ്രമേയം പാസാക്കിയത്. ഇലക്ഷന്‍...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img