News

യുക്രെയ്നിൽ സമാധാനം പുലരാൻ പ്രാർഥിക്കണം: മാർപാപ്പ

വാ​​​ലെ​​​റ്റ: ബോം​​​ബു​​​വ​​​ർ​​​ഷം തു​​​ട​​​രു​​​ന്ന യു​​​ക്രെ​​​യ്നി​​​ൽ സ​​​മാ​​​ധാ​​​നം പു​​​ല​​​രാ​​​നാ​​​യി എ​​​ല്ലാ​​​വ​​​രും പ്രാ​​​ർ​​​ഥി​​​ക്ക​​​ണ​​​മെ​​​ന്ന് ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ ആ​​​ഹ്വാ​​​നം ചെ​​​യ്തു. മാ​​​ൾ​​​ട്ട സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നി​​​ടെ ഫ്ലോ​​​റി​​​യാ​​​ന​​​യി​​​ൽ ദി​​​വ്യ​​​ബ​​​ലി അ​​​ർ​​​പ്പി​​​ച്ച​​​ശേ​​​ഷം ത്രി​​​കാ​​​ല​​​ജ​​​പം ചൊ​​​ല്ലി​​​യ മാ​​​ർ​​​പാ​​​പ്പ യു​​​ക്രെ​​​യ്നെ പ​​​രി​​​ശു​​​ദ്ധ ക​​​ന്യാ​​​മ​​​റി​​​യ​​​ത്തി​​​ന്‍റെ സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നു...

ചരിത്രത്തിലെ ഏറ്റവും വിനാശകരമായ മദ്യനയം; തിരുത്തേണ്ടിവരും. കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി

ഏപ്രില്‍ 3 മുതല്‍ മെയ് 22 വരെ കറുത്ത ദിനങ്ങളായി ആചരിക്കും. 2022-23 അബ്കാരി വര്‍ഷത്തേക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച് നടപ്പിലാക്കിയിരിക്കുന്ന മദ്യനയം സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ മദ്യനയമാണെന്നും എതിര്‍പ്പുകളെ അവഗണിച്ച് മനുഷ്യന്റെ...

Catholic Students Movement (CSM) camp സമാപിച്ചു

ഏപ്രിൽ 1 മുതൽ അൽഫോൻസാ കോളേജ് ൽ നടന്നു വന്ന CSM ത്രിദിന ഇന്റർ എപാർക്യൽ ക്യാമ്പ് "YUVI 2022" സമാപിച്ചു. സമാപന സമ്മേളനം മാർ ജേക്കബ് മുരിക്കൻ ഉദ്ഘാടനം ചെയ്തു....

വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ ജന്മദിനത്തോടനുബന്ധിച്ച് മെഗാ ക്വിസിന്റെ വിജയികൾ

രാമപുരം : വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ ജന്മദിനത്തോടനുബന്ധിച്ച് എസ്.എം. വൈ.എം രാമപുരം ഫൊറോനയുടെ ആഥിതേയത്വത്തിൽ നടത്തിയ മെഗാ ക്വിസിന്റെ രണ്ടാം ഘട്ടം വിജയകരമായി2 - ഏപ്രിൽ - 2022 (ശനിയാഴ്ച) നടന്നു. പ്രസ്തുത മത്സരത്തിൽ...

പീഢകളും സഹനങ്ങളും മുൻകൂട്ടി കണ്ട ഈശോ തന്റെ ജീവിതത്തെ അതിനായി ഒരുക്കി

നോമ്പ് ആറാം ഞായർ | അനുദിന വചന വിചിന്തനം | ഏപ്രിൽ 03 2022 (വി. മർക്കോസ്: 8:31-9:1) പീഢകളും സഹനങ്ങളും മുൻകൂട്ടി കണ്ട ഈശോ തന്റെ ജീവിതത്തെ അതിനായി ഒരുക്കി. മാനുഷിക...

Popular

Subscribe

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img