കടുത്തുരുത്തി മരിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പുമെന്റും (MIED) ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭയുമായി (DBHPS) ചേർന്നുകൊണ്ട് UGC, PSC, ഗവൺമെന്റ് അംഗീകൃത ഹിന്ദി അദ്ധ്യാപന കോഴ്സുകളായ 'പ്രവേശിക', 'രാഷ്ട്രഭാഷ വിശാരദ്',...
കൊച്ചി : വനിതാ ശിശു വികസന വകുപ്പ്, എറണാകുളം ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന ലഹരി വിമുക്ത കേരളം പരിപാടിയിൽ ജീവനക്കാർ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. ചൈൽഡ് വെൽഫയർ കമ്മറ്റി...
ഗാന്ധിനഗർ -കോട്ടയം മെഡിക്കൽ കോളജ് റോഡ് നവീകരണത്തിന്റെ ഭാഗമായി 2022 ഡിസംബർ 16 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. എം.സി. റോഡിൽനിന്നു മെഡിക്കൽ കോളജിലേക്കുള്ള വാഹനങ്ങൾക്കു വൺവേ ഏർപ്പെടുത്തി. നിലവിലുള്ള വഴിയിലൂടെ മെഡിക്കൽ...
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ട് പേജ് ഹാക്ക് ചെയ്തു. ഇന്ന് രാവിലെ മുതലാണ് ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത് എന്നാണ് രാജ് ഭവൻ വൃത്തങ്ങൾ അറിയിക്കുന്നത്. രാജ്ഭവൻ സൈബർ...
ആഗോള പട്ടിണി സൂചികയിൽ പാകിസ്താന്റെയും പിന്നിലായി ഇന്ത്യ. 121 രാജ്യങ്ങളിൽ 107 ആണ് ഇന്ത്യയുടെ സ്ഥാനം. ബംഗ്ലാദേശും നേപ്പാളും ഇന്ത്യയേക്കാൾ മുന്നിലാണ്. കഴിഞ്ഞ വർഷം 101-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. 29.1 ആണ് ഇന്ത്യയുടെ...
തിരുവനന്തപുരം: രാജ്യത്തെ നടുക്കിയ വടക്കഞ്ചേരി ബസ് അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരമായി നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ധനസഹായം പ്രഖ്യാപിച്ചത്. വടക്കഞ്ചേരി അപകടത്തില്‍ ഒന്‍പത്...
പാലാരിവട്ടം: പാവന പാലിയേറ്റീവ് കെയർ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ലോക സാന്ത്വന പരിചരണ ദിനാചരണവും രോഗി സംഗമവും ചികിത്സാ ഉപകരണ വിതരണവും നടത്തി. സംഗമം റവ ഫാ ജോൺ പൈനുങ്കൽ ഉദ്ഘാടനം...