കാസർഗോഡ് വെള്ളരിക്കുണ്ടിനടുത്തുള്ള കല്ലപ്പള്ളിയിൽ നേരിയ ഭൂമി കുലുക്കം അനുഭവപ്പെട്ടു. രാവിലെ 6.23നാണ് പ്രകമ്പനം അനുഭവപ്പെട്ടത്. വലിയ ശബ്ദം ഉണ്ടായതായും നാട്ടുകാർ പറഞ്ഞു. ഇത് രണ്ടാം തവണയാണ് മേഖലയിൽ ഭൂചലനമുണ്ടാകുന്നത്. രണ്ട് തവണയും നാശനഷ്ടങ്ങളൊന്നും...
HS,HSS, LP, ICSE വിഭാഗങ്ങളിലായി മുവായിരത്തോളം മാതാപിതാക്കൾ പങ്കെടുത്തു. 2 ദിനങ്ങളിലായി സെമിനാർ ഫാ. സന്തോഷ്, ഫാ.മനു , സിസ്റ്റർ ഓമന എന്നിവരുടെ നേതൃത്വം . കുട്ടികൾ നല്ലവരാകാൻ അവരെ സന്തോഷത്തിനുടമകളാക്കുക....
കാവുoകണ്ടം പള്ളിയിൽ വിശുദ്ധ മരിയ ഗൊരേത്തിയുടെ തിരുന്നാൾ ഭക്തിപൂർവ്വം ആചരിച്ചു. വികാരി ഫാ. സ്കറിയ വേകത്താനം തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകി. എമ്പ്രയിൽ റോസ്...
സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത. നിലവിൽ പ്രഖ്യാപിച്ച ഓറഞ്ച്, മഞ്ഞ അലർട്ടുകൾക്ക് പുറമേ ആണിത്. നാളെയും സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക്...
നിയമസഭ ഇന്ന് വീണ്ടും ചേരും നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും ചേരും. 3 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ന് വീണ്ടും സഭ ചേരുന്നത്. എകെജി സെന്ററിലെ ബോംബേറ് ആക്രമണത്തിൽ ഇതുവരെ പ്രതിയെ പിടികൂടാത്തതും...
ഇടുക്കി ഏലപ്പാറയിലെ കോഴിക്കാനം എസ്റ്റേറ്റിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. കോഴിക്കാനം എസ്റ്റേറ്റിലെ പുഷ്പയാണ് മരിച്ചത്. ലയത്തിന് പിന്നിലെ മണ്ണിടിഞ്ഞ് വീണാണ് അപകടമുണ്ടായത്. പുഷ്പയ്ക്കായി ഫയർഫോഴ്സ് തെരച്ചിൽ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല....