News

‘തനിക്കെതിരെ ചുമത്തിയത് കള്ളക്കേസ്’ പിസി ജോർജ്

മുഖ്യമന്ത്രി പിണറായി വിജയന്റെ വൃത്തികെട്ട രാഷ്ട്രീയമാണ് പൊലീസ് നീക്കത്തിന് പിന്നിലെന്ന് പിസി ജോർജ്. കേരള പൊലീസല്ല, പിണറായിയുടെ ഊളൻമാരാണിത്. തെരഞ്ഞെടുപ്പ് പ്രവർത്തനം ജനാധിപത്യപരമായ കടമയാണ്. അത് നിർവഹിക്കണം. തനിക്കെതിരെ ചുമത്തിയത് കള്ളക്കേസാണ്. തൃക്കാക്കരയിൽ...

ഇനിയെല്ലാം ഒറ്റ കുടക്കീഴിൽ; വൻ പ്രഖ്യാപനവുമായി സർക്കാർ

കെ സ്റ്റോർ എന്ന പേരിൽ കേരളത്തിന് സ്വന്തമായി ഷോപ്പിംഗ് സെന്ററുകൾ ഒരുങ്ങുന്നുവെന്ന് ഭക്ഷ്യ സിവിൽ സപ്ലെയിസ് മന്ത്രി ജിആർ അനിൽ. റേഷൻ മുതൽ ബാങ്കിംഗ് വരെ സേവനങ്ങളെല്ലാം ഒറ്റക്കുടക്കീഴിലാക്കിയുള്ള പദ്ധതിയാണ് കെ സ്റ്റോർ....

ക്രൈസ്തവവിശ്വാസവും പരസ്നേഹവുമാണ് കുടുംബബന്ധങ്ങളുടെ അടിസ്ഥാനം: മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ: ആഴമേറിയ ദൈവവിശ്വാസവും സഹോദരങ്ങളോടുള്ള സ്നേഹവുമാണ് കുടുംബബന്ധങ്ങളെ ഊഷ്മളമാക്കുന്നതെന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. പാലാ രൂപത ഫാമിലി അപ്പോസ്റ്റലേറ്റിന്റെ നേതൃത്വത്തിൽ നടത്തിയ കുടുംബസംഗമത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം....

കൊച്ചി എയർപോർട്ടിൽ 2.8 കിലോ ഹെറോയിൻ പിടികൂടി

കൊച്ചി എയർപോർട്ടിൽ 20 കോടിയുടെ മയക്കുമരുന്ന് പിടികൂടി. ദക്ഷിണാഫ്രിക്കയിൽ നിന്നും ദുബായ് വഴിയെത്തിയ ടാൻസാനിയൻ പൗരൻ മുഹമ്മദ് അലിയിൽ നിന്നാണ് ലഹരിമരുന്ന് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് DRI നേരിട്ടെത്തി പരിശോധന നടത്തിയാണ്...

മദ്യം വരുത്തുന്ന നഷ്ടക്കണക്കെടുക്കാൻ കമ്മീഷനെ നിയോഗിക്കണം മലങ്കര മാർത്തോമ്മാ സുറിയാനി സഭ ലഹരി മോചന സമിതി കോട്ടയം – കൊച്ചി

കൊച്ചി : മദ്യം റവന്യു വരുമാനം കൂട്ടുമെന്ന് പറയുന്നവർ മദ്യം വരുത്തുന്ന നഷ്ടത്തിന്റെ കണക്കെടുക്കാൻ ഒരു കമ്മീഷനെ നിയോഗിക്കാൻ തയ്യാറാവണമെന്ന് കെ.സി ബി.സി മദ്യ വിരുദ്ധ സമിതി സംസ്ഥാന വക്താവ് അഡ്വ. ചാർളി...

ഏറ്റുമാനൂർ-ചിങ്ങവനം റെയിൽവെ ഇരട്ടപ്പാത നാളെ കമ്മീഷൻ ചെയ്യും

ഏറ്റുമാനൂർ-ചിങ്ങവനം പാത നാളെ കമ്മീഷൻ ചെയ്യും സുരക്ഷ പരിശോധന തൃപ്തികരമാണെന്നും ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണെന്നും തോമസ് ചാഴികാടൻ എംപി അറിയിച്ചു. നിശ്ചയിച്ചതിലും ഒരു ദിവസം വൈകിയാണ് ഇരട്ടപ്പാത കമ്മിഷനിങ് ചെയ്യുന്നത്. ട്രോളി പരിശോധനയിലും എഞ്ചിൻ...

ഒമാനിലേക്ക് മരുന്നു കൊണ്ടുപോകുന്നവർ ഇനി മുതൽ രേഖകൾ ഹാജരാക്കണം

ഒമാനിലേക്ക് മരുന്നുകൊണ്ടുവരുന്നവർ ഇനി ഇതുമായി ബന്ധപ്പെട്ട കുറിപ്പടികൾ കൈവശം വെക്കണം. വ്യക്തമായ രേഖകളില്ലാതെ നിരവധി ആളുകളാണ് മരുന്നുമായി രാജ്യത്തേക്ക് വരുന്നത്. ഇത് പൊലീസ് പരിശോധനയിൽ പിടിച്ചെടുക്കുന്നുണ്ട്. പരിശോധന ശക്തമാക്കിയതോടെ മരുന്നിന്റെ കുറിപ്പടിയില്ലാതെ യാത്ര...

ഐപിഎല്ലിൽ രാജസ്ഥാൻ vs ഗുജറാത്ത് ഫൈനൽ

ആവേശകരമായ അവസാന പ്ലേ ഓഫിൽ RCBയെ 7 വിക്കറ്റിന് തകർത്ത് സ സാംസണും കൂട്ടരും ഫൈനലിൽ. 158 റൺസ് വിജയലക്ഷ്യവുമായി ബാറ്റ് വീശിയ രാജസ്ഥാനെ ജോസ് ബട്ലർ (60 പന്തിൽ 106) 18.1...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img