News

കത്തീഡ്രലിൽ ഓശാന തിരുക്കർമ്മങ്ങൾക്ക് മധ്യേ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് നൽകിയ വചനസന്ദേശം

കത്തീഡ്രലിൽ ഓശാന തിരുക്കർമ്മങ്ങൾക്ക് മധ്യേ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് നൽകിയ വചനസന്ദേശം. https://youtu.be/2kNckwC6COo

കെസിവൈഎം സംസ്ഥാന സമിതി ലോകസമാധാനത്തിനായി കുരിശുമല തീർത്ഥാടനം നടത്തി

അരുവിത്തുറ : കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ ലോകസമാധാനത്തിനായി കുരിശുമല തീർത്ഥാടനം പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ അരുവിത്തുറ വല്യച്ചൻ മലയിലേക്ക് നടത്തി. ഏപ്രിൽ 9 വൈകുന്നേരം 4 മണിക്ക് അരുവിത്തുറ തീർത്ഥാടന കേന്ദ്രത്തിൽ...

ഓശാന ഞായർ

(വി. ലൂക്കാ:19:28-20) അയക്കപ്പെട്ട ശിഷ്യന്മാരും കർത്താവിന് ആവശ്യമുള്ള കഴുതക്കുട്ടിയും ആർത്തുവിളിക്കുന്ന ജനക്കൂട്ടവും ഓശാനയുടെ വിചിന്തന വിഷയങ്ങളാണ്. ശിഷ്യൻദൈവം ആവശ്യപ്പെടുന്നവനിർവഹിക്കുക,മറുചോദ്യമുന്നയിക്കാതെ തമ്പുരാന്റെ ഹിതാനുസരണം പ്രവർത്തിക്കാനാകട്ടെ. കഴുതക്കുട്ടിനിസ്സാരമെന്ന് കരുതപ്പെടുന്നവയും ബുദ്ധിശൂന്യരെന്നോ നിലവാരമില്ലാത്തതെന്നോ കഴിവുകെട്ടവയെന്നോ ഗണിക്കപ്പെടുന്നവയെയും തമ്പുരാന് ആവശ്യമുണ്ടെന്ന ബോധ്യം ജീവിത...

പാലാ കത്തീഡ്രലിലെ നാല്പതുമാണി ആരാധന സമാപിച്ചു

പാലാ : കത്തീഡ്രലിലെ നാല്പതുമാണി ആരാധന സമാപിച്ചു. പാലാ രൂപത സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ സമാപന ആശീർവാദം നല്കി.

വിൽ സ്മിത്തിന് 10 വർഷത്തെ ഓസ്‌കാർ വിലക്ക്

അക്കാഡമി അവാർഡ് വേദിയിൽ ക്രിസ് റോക്കിനെ അടിച്ചതിനെത്തുടർന്ന് വിൽ സ്മിത്തിനെ ഓസ്‌കാറിലോ മറ്റേതെങ്കിലും അക്കാദമി പരിപാടികളിലോ പങ്കെടുക്കുന്നതിൽ നിന്ന് മോഷൻ പിക്ചർ അക്കാദമി വെള്ളിയാഴ്ച 10 വർഷത്തേക്ക് വിലക്കി. സ്മിത്തിന്റെ നടപടികളോടുള്ള പ്രതികരണം ചർച്ച...

പെന്‍ഷന്‍ പദ്ധതികളില്‍ അംഗമാകാന്‍ അവസരം

പ്രധാന്‍മന്ത്രി ശ്രം യോഗി മന്‍ധന്‍ യോജന, ചെറുകിട വ്യാപാരി ദേശീയ പെന്‍ഷന്‍ പദ്ധതി എന്നീ പെന്‍ഷന്‍ പദ്ധതികളില്‍ അംഗമാകാം. ചുമട്ടുതൊഴിലാളികള്‍, കാര്‍ഷിക മേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍, നിര്‍മാണ മേഖലയിലെ തൊഴിലാളികള്‍, ബീഡി തൊഴിലാളികള്‍,...

പാലാ രൂപതയിൽ വൈദീക വിദ്യാർഥികൾ ഡീക്കൻ പട്ടം സ്വീകരിച്ചു

പാലാ: പാലാ രൂപതയ്ക്ക് ഈ വര്ഷം 16 വൈദീക വിദ്യാർഥികൾ ഡീക്കൻ പട്ടം സ്വീകരിച്ചു. പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട്, സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ...

മിസൈൽ സിസ്റ്റം എസ്എഫ്ഡിആർ ബൂസ്റ്റർ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

ഒഡീഷ തീരത്ത് ചാന്ദിപൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ (ഐടിആർ) മിസൈൽ സംവിധാനമായ സോളിഡ് ഫ്യുവൽ ഡക്റ്റഡ് റാംജെറ്റ് (എസ്എഫ്ഡിആർ) ബൂസ്റ്റർ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. എസ്എഫ്ഡിആർ അടിസ്ഥാനമാക്കിയുള്ള പ്രൊപ്പൽഷൻ, സൂപ്പർസോണിക് വേഗതയിൽ വളരെ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img