News

പാദുവയില്‍ നിന്നു റോമിലേക്ക് വൃക്കകളുമായി 550 കി.മീ ദൂരം പാഞ്ഞ് ഇറ്റലിയിലെ പൊലീസ്

വടക്കു കിഴക്കന്‍ ഇറ്റാലിയന്‍ നഗരമായ പാദുവയില്‍ നിന്നു റോമിലുള്ള രോഗിക്കായുള്ള വൃക്കകളുമായി 550 കി.മീ ദൂരം പാഞ്ഞ് ഇറ്റലിയിലെ പൊലീസ് വടക്കു കിഴക്കന്‍ ഇറ്റാലിയന്‍ നഗരമായ പാദുവയില്‍ നിന്നു റോമിലുള്ള രോഗിക്കായുള്ള വൃക്കകളുമായി 550...

മുത്തോലി ഗ്രാമപഞ്ചായത്തിൽ സൗജന്യ ഫുട്ബോൾ പരിശീലനം

മുത്തോലി ഗ്രാമപഞ്ചായത്തിൽ സൗജന്യ ഫുട്ബോൾ പരിശീലനത്തിന് തുടക്കമായി. മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് രൺജിത് ജി മീനാഭവൻ ഉദ്ഘാടനം നിർവഹിച്ചു. ഒരുമാസം നീണ്ടുനിൽക്കുന്ന പരിശീലനപരിപാടിയിൽ നൂറോളം കുട്ടികൾ പങ്കെടുക്കുന്നുണ്ട്. ആറ് മുതൽ 15 വരെ പ്രായമുള്ള...

രാജ്യവ്യാപകമായി ഇന്ന് മോക്ക് ഡ്രിൽ

വിവിധ രാജ്യങ്ങളിൽ കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ രാജ്യവ്യാപകമായി ഇന്ന് മോക്ക് ഡ്രിൽ നടത്തും. സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് മോക്ക് ഡ്രിൽ സംഘടിപ്പിയ്ക്കുന്നത്. ജില്ലാ കളക്ടർമാരുടെ മേൽനോട്ടത്തിലാണ് മോക്ക് ഡ്രിൽ...

കേരളാ തീരത്ത് ശക്തമായ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മൽസ്യ തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കേരളത്തിൽ മഴ മുന്നറിയിപ്പില്ലെങ്കിലും സാധാരണ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവിൽ കേരള -...

‘ഞങ്ങളുടെ സർക്കാരിന് താൽപ്പര്യമില്ലെങ്കിൽ ഞങ്ങൾ ഇന്ത്യയിലേക്ക് പോകില്ല’

ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ പങ്കെടുക്കുന്ന വിഷയത്തിൽ പ്രതികരണവുമായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ പുതിയ ചെയർമാൻ നജാം സേത്തി. ഇന്ത്യയിലേക്ക് പോകുന്ന തീരുമാനം പാകിസ്ഥാൻ സർക്കാരിന്റെ കൈയിലാണ്. സർക്കാരിന് താൽപ്പര്യമില്ലെങ്കിൽ ടീം ഇന്ത്യയിലേക്ക്...

കാവുംകണ്ടം പള്ളിയിലെ ക്രിസ്മസ് ഗ്ലോറിയ 2022 വർണ്ണാഭമായി ആഘോഷിച്ചു

കാവുംകണ്ടം: കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി പള്ളിയിലെ ക്രിസ്മസ് ആഘോഷം ഗ്ലോറിയ 2022 വർണ്ണാഭമായി നടത്തി. ക്രിസ്മസിന് ഒരുക്കമായി ഇടവകയിലെ എല്ലാ വീടുകളിലും കരോൾ നടത്തി. പള്ളിയങ്കണത്തിൽ തയ്യാറാക്കിയ മനോഹരമായ പുൽക്കൂട് ജനശ്രദ്ധ...

ചാൻസലര്‍ ബില്ലിൽ നിയമോപദേശം തേടി ഗവർണര്‍

തിരുവനന്തപുരം: ചാൻസലര്‍ ബില്ലിൽ നിയമോപദേശം തേടി ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാജ്ഭവൻ സ്റ്റാൻഡിങ് കൗൺസിലിനോടാണ് ഉപദേശം തേടിയത്. ജനുവരി മൂന്നിന് ഗവർണര്‍ സംസ്ഥാനത്ത് തിരിച്ചെത്തിയ ശേഷം നിയമോപദേശത്തിൽ തുടർനടപടി സ്വീകരിക്കും. 14...

37 കിലോ കഞ്ചാവ് പിടിച്ചു

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരന്റെ പക്കൽ നിന്നും കഞ്ചാവ് പിടികൂടി. 37 കിലോഗ്രാം കഞ്ചാവാണ് ഇയാളുടെ ലഗേജിൽ നിന്ന് കണ്ടെത്തിയത്. ആഫ്രിക്കൻ സ്വദേശിയാണ് പിടിയിലായത്. രണ്ട് പ്ലാസ്റ്റിക് ബാഗുകളിലായി ഭക്ഷ്യവസ്തുക്കൾക്കൊപ്പമാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്....

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img