National

ഒഡീഷയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം

ഭുവനേശ്വർ, ഒഡീഷയിൽ പാസഞ്ചർ ട്രെയിൻ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ച് അപകടം ചെന്നൈ കൊൽക്കത്ത കോറമണ്ഡൽ എക്സ്പ്രസ് ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആറു പേർ മരിച്ചതായി റിപ്പോർട്ടുണ്ട്. അൻപതിലധികം പേർക്ക് പരുക്കുണ്ട്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്....

എല്ലാ തീരുമാനങ്ങളും ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ: മോദി

കേന്ദ്രത്തിൽ സർക്കാർ 9 വർഷം പൂർത്തിയാകുന്ന വേളയിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'രാജ്യസേവനത്തിൽ ഇന്ന് 9 വർഷം തികയുമ്പോൾ ഞാൻ വിനയവും നന്ദിയും അറിയിക്കുന്നു. സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്താനാണ് എല്ലാ തീരുമാനങ്ങളും നടപടികളും...

കർണാടകയിൽ കോൺഗ്രസ് സർക്കാർ ഇന്ന് അധികാരമേൽക്കും

https://pala.vision/historical-win-palai-education-agency/ കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡികെ ശിവകുമാറും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. 25 മന്ത്രിമാരാകും ഇന്ന് ചുമതലയേൽക്കുക. സത്യപ്രതിജ്ഞ ചടങ്ങിൽ പ്രതിപക്ഷ പാർട്ടികളുടെ നേതാക്കന്മാർ പങ്കെടുക്കും. ഏറെ ചർച്ചകൾക്കൊടുവിലാണ് സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി ഹൈക്കമാൻഡ്...

മുക്കിയ കപ്പലിൽ 3000 കിലോ ലഹരി; ലഹരി കടത്തിയ പാക്ക് കപ്പലിൽ വ്യാജമായി ശ്രീലങ്കൻ പതാക

കൊച്ചി ∙ അറബിക്കടലിൽ രാജ്യാന്തര ലഹരിക്കടത്ത് സംഘം മുക്കിയ കപ്പലിൽ 3000 കിലോയിലേറെ രാസവസ്തുക്കൾ ഉണ്ടായിരുന്നതായി അന്വേഷണ സംഘം വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം ബോട്ടിൽ നിന്ന് 2500 കിലോ മയക്കുമരുന്നും പിടികൂടിയിരുന്നു. 25,000...

കൊച്ചി ആഴക്കടലിൽ പാക്ക് ബോട്ടിൽനിന്ന് പിടിച്ചത് മെത്താംഫെറ്റമിൻ; മൂല്യം 25,000 കോടി

കൊച്ചി - ആഴക്കടലിൽ പാക് ബോട്ടിൽ നിന്ന് 25,000 കോടി രൂപ വിലമതിക്കുന്ന മെതാംഫെറ്റാമിൻ പിടികൂടി. ഇന്നലെ കൊച്ചിയിൽ 2,525 കിലോ മെത്താംഫെറ്റാമൈൻ പിടികൂടിയതായി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) അറിയിച്ചു. പിടികൂടിയ മയക്കുമരുന്നും...

ICSE,ISE 2023 ഫലം തത്സമയം: CISCE 10,12 ക്ലാസ് ഫലങ്ങൾ CISCE.ORG-ൽ

ICSE, ISC 2023 ഫലം തത്സമയം: CISCE 10 ക്ലാസ്, 12 ക്ലാസ് ഫലങ്ങൾ നാളെ cisce.org-ൽ ICSE, ISC ഫലം 2023 തത്സമയ അപ്‌ഡേറ്റുകൾ: CISCE പത്താം ക്ലാസ്, പന്ത്രണ്ടാം...

മണിപ്പൂരിൽ ആരാധനാലയങ്ങൾ സംരക്ഷിക്കണം: സുപ്രീം കോടതി.

കലാപം ആളിപ്പടർന്ന മണിപ്പൂരിൽ ആരാധനാലയങ്ങൾ സംരക്ഷിക്കണം എന്നും വീടും സ്ഥലവും വിട്ടുപോകേണ്ടി വന്നവരെ പുനരധിവസിപ്പിക്കുവാനുള്ള നടപടികൾ സ്വീകരിക്കണമെന്നും സുപ്രീം കോടതി. മണിപ്പൂരിൽ രണ്ടു ദിവസമായി അക്രമം നടന്നിട്ടില്ലെന്നും സ്ഥിതി ശാന്തമായെന്നും കേന്ദ്ര സർക്കാർ...

ക്രൈസ്തവര്‍ക്ക് നേരെയുള്ള അക്രമങ്ങളില്‍ കേന്ദ്ര സർക്കാരുമായി ബന്ധമുള്ള സംഘടനകള്‍: സുപ്രീം കോടതിയില്‍ ബംഗളൂരു ആർച്ച് ബിഷപ്പ്

ന്യൂഡൽഹി: രാജ്യത്ത് ക്രൈസ്തവർക്കുനേരേ നടക്കുന്ന അക്രമങ്ങൾക്കു പിന്നിൽ കേന്ദ്രസർക്കാരുമായി ബന്ധമുള്ള സംഘടനകളാണെന്ന് സത്യവാങ്മൂലം. ബംഗളൂരു ആർച്ച് ബിഷപ്പ് ഡോ. പീറ്റർ മച്ചാഡോ, നാഷണൽ സോളിഡാരിറ്റി ഫോറം, ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യ എന്നിവരാണു...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img