കെ റെയിൽ സർവേ നടപടികൾ പുനഃരാരംഭിക്കുന്നതിൽ ഇന്ന് തീരുമാനമുണ്ടായേക്കും. പ്രതിഷേധങ്ങളെ തുടർന്ന് ഏപ്രിൽ അവസാനമാണ് കല്ലിടൽ നിർത്തിയത്. തൃക്കാക്കര വോട്ടെടുപ്പ് അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് സർവേ പുനരാരംഭിക്കുന്നതിന് ശ്രമം തുടങ്ങിയത്. പ്രതിഷേധമുള്ളയിടങ്ങളിൽ കല്ലിടൽ നിർത്താനും...
മുഖ്യമന്ത്രി പിണറായി വിജയന്റെ വൃത്തികെട്ട രാഷ്ട്രീയമാണ് പൊലീസ് നീക്കത്തിന് പിന്നിലെന്ന് പിസി ജോർജ്. കേരള പൊലീസല്ല, പിണറായിയുടെ ഊളൻമാരാണിത്. തെരഞ്ഞെടുപ്പ് പ്രവർത്തനം ജനാധിപത്യപരമായ കടമയാണ്. അത് നിർവഹിക്കണം. തനിക്കെതിരെ ചുമത്തിയത് കള്ളക്കേസാണ്. തൃക്കാക്കരയിൽ...
കെ സ്റ്റോർ എന്ന പേരിൽ കേരളത്തിന് സ്വന്തമായി ഷോപ്പിംഗ് സെന്ററുകൾ ഒരുങ്ങുന്നുവെന്ന് ഭക്ഷ്യ സിവിൽ സപ്ലെയിസ് മന്ത്രി ജിആർ അനിൽ. റേഷൻ മുതൽ ബാങ്കിംഗ് വരെ സേവനങ്ങളെല്ലാം ഒറ്റക്കുടക്കീഴിലാക്കിയുള്ള പദ്ധതിയാണ് കെ സ്റ്റോർ....
ഏറ്റുമാനൂർ-ചിങ്ങവനം പാത നാളെ കമ്മീഷൻ ചെയ്യും
സുരക്ഷ പരിശോധന തൃപ്തികരമാണെന്നും ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണെന്നും തോമസ് ചാഴികാടൻ എംപി അറിയിച്ചു. നിശ്ചയിച്ചതിലും ഒരു ദിവസം വൈകിയാണ് ഇരട്ടപ്പാത കമ്മിഷനിങ് ചെയ്യുന്നത്. ട്രോളി പരിശോധനയിലും എഞ്ചിൻ...
സംസ്ഥാനത്ത് രാത്രി വീണ്ടും മഴ മുന്നറിയിപ്പിൽ മാറ്റം. രാത്രി പ്രധാനമായും നാല് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. അടുത്ത മണിക്കൂറുകളിൽ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കണ്ണൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ...
തിരുവനന്തപുരം∙ അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ മതവിദ്വേഷ പ്രസംഗം നടത്തിയ കേസിൽ പൂഞ്ഞാർ മുൻ എംഎൽഎ പി.സി.ജോർജിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
കാഞ്ഞിരപ്പള്ളി: കൊലവിളികൾ നിറഞ്ഞ തീവ്രവാദ മുദ്രാവാക്യങ്ങൾ മുഴക്കി രാജ്യത്തിന്റെ മതേതരത്വം തകർക്കുന്ന പ്രവണതകൾക്കെതിരെ സമാധാന ആഹ്വാനവുമായി കാഞ്ഞിരപ്പള്ളി രൂപത എസ്. എം. വൈ. എം. സമാധാന സന്ദേശറാലി നടത്തി. ലോകം മുഴുവൻ സുഖം...
ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ പ്രകോപനപരമായി കുട്ടി മുദ്രാവാക്യംവിളിച്ച സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. കോട്ടയം ഈരാറ്റുപേട്ട സ്വദേശിയാണ് കസ്റ്റഡിയിലായത്.
റാലിക്കിടയില്‍ ഇയാളാണ് കുട്ടിയെ തോളിലേറ്റിയതെന്നാണ് സൂചന. പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാസെക്രട്ടറിയും പ്രസിഡന്റും...