ന്യൂഡൽഹി : ജനനവും മരണവും കൃത്യമായി റജിസ്റ്റർ ചെയ്യുന്നതിൽ കേരളം പിന്നോട്ട്.
സിവിൽ റജിസ്ട്രേഷൻ സംവിധാനങ്ങളുമായി ബന്ധപ്പെടുത്തി കേന്ദ്ര സർക്കാർ തയാറാക്കിയ റിപ്പോർട്ട് പ്രകാരം, 2020 ൽ ഇത് 4.46 ലക്ഷമായി കുറഞ്ഞു....
തിരുവനന്തപുരം : അറസ്റ്റിലാകുന്നവർക്കു പൊലീസ് കസ്റ്റഡിയിൽ ശാരീരിക പീഡനമുണ്ടായിട്ടുണ്ടോയെന്നു മെഡിക്കൽ ഓഫിസർമാർ നിർബന്ധമായും പരിശോധിക്കണമെന്നു വ്യക്തമാക്കുന്ന മെഡിക്കോ ലീഗൽ പ്രോട്ടോക്കോൾ മന്ത്രിസഭ അംഗീകരിച്ചു.
അറസ്റ്റിലാകുന്നവർക്കും റിമാൻഡ് തടവുകാർക്കും വൈദ്യപരിശോധന നടത്തുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ...
തിരുവനന്തപുരം∙ റവന്യു വകുപ്പിൽ ജീവനക്കാരുടെ സംസ്ഥാന കലോത്സവം നടത്താൻ സർക്കാർ 1.10 കോടി രൂപ ചെലവഴിക്കുന്നു.
ജില്ലാതല മത്സരങ്ങൾ നടത്താൻ ലക്ഷക്കണക്കിനു രൂപ ചെലവഴിച്ചതിനു പുറമേയാണിത്. കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് ഈ ആഘോഷമെന്ന്...
കേരള സർക്കാരിന്റെ മദ്യ നയം തിരുത്തണമെന്ന് ആവശ്യപ്പെട്ടു ചങ്ങനാശ്ശേരിയിൽ പെരുന്ന ബസ് സ്റ്റാൻഡ്ൽ നടത്തിയ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മാർ ജോസഫ് പെരുന്തോട്ടം സംസാരിക്കന്നു.
കൊച്ചി: പാചക വാതക വില വീണ്ടും കൂട്ടി. ഗാർഹിക സിലിണ്ടറിന് 50 രൂപയാണു കൂട്ടിയത്.
പുതിയ വില 1,006.50 രൂപ. 956.50 രൂപയായിരുന്നു 14.2 കിലോ ഗാർഹിക സിലിണ്ടറിന്റെ നിലവിലെ വില....
തിരുവനന്തപുരം: പാതയോരങ്ങളിലെ കൊടി തോരണങ്ങൾ സംബന്ധിച്ച് സംസ്ഥാന സർക്കാർ മാർഗനിർദ്ദേശം പുറത്തിറക്കി.
സര്‍വകക്ഷി യോഗ തീരുമാനപ്രകാരമാണ് പൊതുമാര്‍ഗനിര്‍ദേശം. പൊതു ഇടങ്ങളില്‍ ഗതാഗതത്തിനും കാല്‍നടയ്ക്കും തടസമുണ്ടാക്കുന്ന രീതിയില്‍ കൊടിമരങ്ങളും തോരണങ്ങളും പരസ്യങ്ങളും പ്രദർശിപ്പിക്കരുത് എന്നാണ്...