സംസ്ഥാനത്ത് 3 ദിവസമായി തുടരുന്ന കനത്തമഴ ശമനമില്ലാതെ പെയ്യുന്നത് മഴക്കെടുതി രൂക്ഷമാക്കി
എറണാകുളത്ത് കടലാക്രമണം രൂക്ഷമായതോടെ, കണ്ണമാലിയിൽ 300ലധികം വീടുകളിൽ വെള്ളംകയറി. പാലക്കാട് അട്ടപ്പാടിയിൽ ഉൾപ്പെടെ മരം വീണ് വൈദ്യുതി ബന്ധം താറുമാറായി....
മലപ്പുറം നിലമ്പൂരിൽ ഒരു കുടുംബത്തിലെ 5 പേർ ഒഴുക്കിൽ പെട്ടു. നിലമ്പൂർ അമരമ്പലത്ത് ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന കുടുംബമാണ് കുതിർപ്പുഴയിലെ ഒഴുക്കിൽ അകപ്പെട്ടത്. ഇവരിൽ രണ്ട് കുട്ടികൾ ആദ്യം രക്ഷപ്പെട്ടു. തെരച്ചിലിൽ...
തിരുവനന്തപുരം: കനത്ത മഴയെത്തുടർന്ന് ഇടുക്കി, എറണാകുളം, കോട്ടയം തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു കാസർകോട് ഒഴികെയുള്ള അഞ്ച് ജില്ലകളിലും പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...
മൂവാറ്റുപുഴ: എഐ കാമറ കാരണം കുടുംബ കലഹമുണ്ടായേനെ എന്ന് പരാതിയുമായി മൂവാറ്റുപുഴ സ്വദേശി. ഹെൽമറ്റ് ധരിക്കാതെ പുരുഷനും സ്ത്രീയും ബൈക്കിൽ സഞ്ചരിക്കുന്ന ചിത്രം സഹിതം മോട്ടർ വാഹന വകുപ്പിന്റെ നോട്ടീസ് കിട്ടിയയാളാണ് പരാതിക്കാരൻ.
2500...
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിനു പുറമേ ആൻഡമാൻ കടലിനു മുകളിലും ചക്രവാതച്ചുഴി രൂപപ്പെട്ടതോടെ സംസ്ഥാനത്ത് കാലവർഷം കനത്തു. വ്യാഴാഴ്ച വരെ ശക്തവും അതിശക്തവുമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 12 ജില്ലകളിൽ ഇന്ന്...
തിരുവനന്തപുരം. പനി മരണങ്ങൾ കൂടിവരുന്ന സാഹചര്യത്തിൽ ആശങ്കയോടെ ആരോഗ്യ വകുപ്പ് ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളുടെ സാന്നിധ്യവും രോഗബാധയും കൂടുതലുള്ള മേഖലകളെ തരം തിരിക്കാൻ നടത്തിയ സർവേയിൽ സംസ്ഥാനത്ത് 138 ഡെങ്കിപ്പനി ബാധിത...
തിരുവനന്തപുരം- സംസ്ഥാനത്തു പനി ബാധിച്ചു ശനിയാഴ്ച എട്ടു പേര് മരിച്ചു, രണ്ടു പേരുടേതു ഡെങ്കിപനി മരണവും, ഒരാളുടേതു എലിപ്പനി മരണവുമെന്നു സംശയമുണ്ട്. ഒരാൾക്ക് എച്ച് 1 എൻ 1 എന്നും സംശയമുണ്ട്. പനി...
പഞ്ചാബ് ധനകാര്യ-എക്സൈസ് വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നത തല സംഘം കേരളത്തിലെത്തിയത്
മദ്യവിൽപനയിൽ കേരള മാതൃക പഠിക്കാൻ പഞ്ചാബ് സംഘം സംസ്ഥാനത്ത് എത്തി. സംസ്ഥാന ബിവറേജസ് കോർപ്പറേഷന്റെ പ്രവർത്തനങ്ങൾ പഠിക്കാനാണ് പഞ്ചാബ് ധനകാര്യ-എക്സൈസ് വകുപ്പ്...