Kerala

മാനന്തവാടിയിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം

38 ഓളം പേർക്ക് പരുക്ക് വയനാട് മാനന്തവാടി കാട്ടിക്കുളം 54-ൽ ബസുകൾ കൂട്ടിയിടിച്ച് അപകടം. 38 പേർക്ക് പരുക്കേറ്റു. ഒന്നേ മുക്കാൽ മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിൽ ബസിൽ കുടുങ്ങിയ ടൂറിസ്റ്റ് ബസ് https://youtube.com/shorts/GQZ3RDvhpJo ഡ്രൈവറെ പുറത്തെടുത്തു....

സൗദിക്ക് അമേരിക്കയുടെ വമ്പൻ വാഗ്ദാനം

സൗദി അറേബ്യയ്ക്ക് 100 ബില്യൺ ഡോളറിലധികം വിലമതിക്കുന്ന ആയുധ പാക്കേജ് വാഗ്ദാനം ചെയ്യാനൊരുങ്ങി അമേരിക്ക. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് മെയ് 13 ന് സൗദി https://www.youtube.com/watch?v=K7XJkg64YcE അറേബ്യ സന്ദർശിക്കുമ്പോൾ, ഈ കരാറിൽ ഇരു...

വീണ്ടും പടിക്കൽ കലമുടച്ച് രാജസ്ഥാൻ

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ഹോം ഗ്രൗണ്ടിൽ ആദ്യ ജയം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ 11 റൺസിന് https://youtu.be/P2drCm0tlyg തോൽപ്പിച്ചു. 206 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് 20...

പേണ്ടാനം വയൽ ശ്രീബാലഭദ്ര ക്ഷേത്രത്തിലെ തിരുവുൽസവം ആരംഭിച്ചു

പാലാ :പേണ്ടാനം വയലിലമ്മേ കാത്ത് രക്ഷിക്കണെ.. നൂറ് കണക്കിന് കണ്ഠങ്ങളിൽ ഉയർന്ന ദേവീ സ്തുതികളോടെ  ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ പേണ്ടാനം വയൽ ശ്രീബാലഭദ്ര ക്ഷേത്രത്തിലെ തിരുവുൽസവം ആരംഭിച്ചു.ഇന് രാവിലെ അഞ്ചിന് നിർമ്മാല്യ ദർശനവും...

ഗർഭാശയമുഖ ക്യാൻസർ ബോധവൽക്കരണം ജീവസംരക്ഷണം, ക്യാമ്പയിൻ ഏപ്രിൽ 26-ന്

ഏറ്റുമാനൂർ: 'ഗർഭാശയമുഖ ക്യാൻസർ ബോധവൽക്കരണം ജീവസംരക്ഷണം, ക്യാമ്പയിൻ ഏപ്രിൽ 26-ന് ഏറ്റുമാനൂർ ടൗൺ എൻഎസ്എസ് കരയോഗം ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. https://youtu.be/lI2coEm36r0 വൈറസിനാൽ പ്രചരിക്കുന്നതും പ്രതിരോധിക്കാൻ പറ്റുന്നതുമായ ഒരു അർബുദമാണ് ഗർഭാശയമുഖ അർബുദം.നിങ്ങളുടെ...

വിവിധ അപകടങ്ങളിൽ പരുക്കേറ്റവരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ : ഇടുക്കിയിലുണ്ടായ വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. നെടുങ്കണ്ടത്തിനു സമീപം സ്കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു നെടുങ്കണ്ടം സ്വദേശി വർക്കി തോമസിന് ( 62...

പട്ടിത്താനം മണർകാട് ബൈപ്പാസിൽ നടന്ന അപകടം

അല്പസമയം മുൻപ് പട്ടിത്താനം മണർകാട് ബൈപ്പാസിൽ പട്ടിത്താനത്ത് നടന്ന അപകടം.നിർത്തിയിട്ടിരുന്ന കാറിന്റെ സൈഡിൽ ലോറി ഇടിച്ചുണ്ടായ അപകടം. അപകടം https://youtu.be/uXdfIWwn588?si=dah1zqSMTS0-2ZlW നടക്കുമ്പോൾ കാറിനുള്ളിൽ ആള് ഉണ്ടായിരുന്നു. ആൾക്ക് പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.അപകടകാരണം ലോറി ഡ്രൈവർ...

വിവിധ അപകടങ്ങളിൽ പരുക്കേറ്റവരേ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ : വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ‌ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാമപുരത്ത് വച്ച് ബൈക്കും കാറും കൂട്ടിയിടിച്ചു രാമപുരം സ്വദേശി അനീഷ് ബേബിക്ക് ( 27) പരുക്കേറ്റു....

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img