ഇസ്രായേൽ പ്രധാനമന്ത്രിയായി ബെഞ്ചമിൻ നെതന്യാഹു അധികാരമേറ്റു.
ഇസ്രായേൽ പ്രധാനമന്ത്രിയായി ബെഞ്ചമിൻ നെതന്യാഹു അധികാരമേറ്റു. ഇത് 9-ാം തവണയാണ് നെതന്യാഹു ഇസ്രായേൽ പ്രധാനമന്ത്രിയാകുന്നത്.
120 അംഗങ്ങളുള്ള ഇസ്രായേൽ പാർലമെന്റായ സെനറ്റിലെ 63 അംഗങ്ങൾ നെതന്യാഹുവിനെ പിന്തുണച്ചു....
സൗദി അറേബ്യയിൽ കൊടും ശൈത്യം. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറുള്ള തബൂക്ക് മേഖലയിലെ അൽലൗസ് മലയിൽ കനത്ത മഞ്ഞു വീഴ്ച. ശൈത്യകാലത്തിന്റെ വരവ് അറിയിച്ച് ഞായറാഴ്ച മുതലാണ് പ്രദേശത്ത് മഞ്ഞുവീഴ്ച ആരംഭിച്ചത്. നിരവധി പേരാണ് മഞ്ഞുവീഴ്ച...
അതിശൈത്യത്തെ തുടർന്ന് ന്യൂയോർക്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മരണ നിരക്ക് ഉയരുമെന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം നടത്തിയത്. ജനജീവിതം ദുസഹമാക്കി യുഎസ്, ജപ്പാൻ, കാനഡ എന്നിവിടങ്ങളിൽ ശീതക്കൊടുങ്കാറ്റും മഞ്ഞുവീഴ്ചയും രൂക്ഷമായി തുടരുകയാണ്. 100 വർഷത്തിനിടയിൽ അമേരിക്കയിലുണ്ടായ...
സർക്കാർ ജീവനക്കാർക്ക് ബിസിനസ് തുടങ്ങാൻ ശമ്പളത്തോടെ അവധി !
UAE യിലെ സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത. ബിസിനസ് സംരംഭങ്ങൾ തുടങ്ങാൻ സർക്കാർ ജീവനക്കാരായ സ്വദേശികൾക്ക് ശമ്പളത്തോടെ അവധി നൽകാനാണ് സർക്കാരിന്റെ തീരുമാനം.
സർക്കാർ ജീവനക്കാർക്ക്...
അമേരിക്കയിൽ കൊടും ശൈത്യം; മരണം 60 കവിഞ്ഞു
കൊടും ശൈത്യത്തിൽ അമേരിക്കയിൽ സ്ഥിതി അതിരൂക്ഷം. 100 വർഷത്തിനിടയിൽ അമേരിക്കയിലുണ്ടായ ഏറ്റവും രൂക്ഷമായ ശൈത്യത്തിൽ നിലവിൽ മരണം 60 കവിഞ്ഞെന്നാണ് റിപ്പോർട്ട്.
മഞ്ഞുവീഴ്ചയെ തുടർന്ന് കൂടുതൽ...