കർദിനാൾമാരും, മെത്രാന്മാരും, വൈദികരും ,സിസ്റ്റേഴ്സും ,അല്മായരും ഉൾപ്പെടുന്ന സമിതിയിൽ 19 അംഗങ്ങളാണുള്ളത്.
വത്തിക്കാനിലെ സുവിശേഷവത്ക്കരണത്തിനു വേണ്ടിയുള്ള ഡിക്കസ്റ്ററിയിൽ ആഗോളസുവിശേഷവത്ക്കരണ സംബന്ധിയായ മൗലിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന സമിതിയിലേക്ക് പുതിയ അംഗങ്ങളെ ഫ്രാൻസിസ് പാപ്പാ നിയമിച്ചു.കർദിനാൾമാരും,...
വത്തിക്കാന്‍ സിറ്റി: തന്റെ നാല്പത്തിയൊന്നാം വിദേശ അപ്പസ്തോലിക പര്യടനത്തിന്റെ ഭാഗമായുള്ള ഫ്രാന്‍സിസ് പാപ്പയുടെ ഹംഗറിയിലേക്കുള്ള ഇടയസന്ദർശനം ഇന്ന് ആരംഭിക്കും. “ക്രിസ്തു നമ്മുടെ ഭാവി” എന്നതാണ് ഈ ഇടയസന്ദർശനത്തിന്റെ ആപ്തവാക്യം. ഒരു തീർത്ഥാടകൻ,...
ഫ്രാൻസീസ് പാപ്പാ, അൽമായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള വത്തിക്കാൻ വിഭാഗത്തിൻറെ (Dicastery for Laity, Family and Life) സമ്പൂർണ്ണ സമ്മേളനത്തിൽ പങ്കെടുത്തവരുമായി ശനിയാഴ്‌ച കൂടിക്കാഴ്ച നടത്തി.
സഭയിലെ ശുശ്രൂഷാദൗത്യം മാമ്മോദീസായിലും പരിശുദ്ധാതാമാവിൻറെ ദാനങ്ങളിലും...
ഫ്രാൻസിൽ 1871-ൽ വിശ്വാസത്തെ പ്രതി വധിക്കപ്പെട്ട അഞ്ച് സന്ന്യസ്ത വൈദികർ ഇനി വാഴ്ത്തപ്പെട്ടവർ.
ഹെൻറി പ്ലൻഷാ, ലദിസ്ലാസ് റദീഗ് എന്നിവരുൾപ്പടെ ഫ്രഞ്ചു വൈദികരായ 5 നിണസാക്ഷികൾ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ടു.
മതവിദ്വേഷം ശക്തമായിരുന്ന ഒരു കാലഘട്ടത്തിൽ, 1871-ൽ...
ദി പേപ്പല്‍ ഫൗണ്ടേഷന്‍’ സംഘടനാംഗങ്ങള്‍ പാപ്പയുമായി കൂടിക്കാഴ്ച നടത്തി; ഈ വര്‍ഷം 20 കോടി ഡോളറിന്റെ പദ്ധതി
വത്തിക്കാന്‍ സിറ്റി: ലോകമെമ്പാടുമുള്ള വിവിധ കത്തോലിക്ക പദ്ധതികള്‍ക്ക് വേണ്ട സാമ്പത്തിക സഹായം ചെയ്തുകൊണ്ടിരിക്കുന്ന 'ദി പേപ്പല്‍...