ഒരു വർഷത്തിനിടെ കോംഗോയിൽ, വടക്കൻ കിവു പ്രവിശ്യയിൽ മാത്രം ഏകദേശം 150 ലധികം സ്കൂളുകൾ ആക്രമിക്കപ്പെട്ടു.
ആഭ്യന്തര യുദ്ധങ്ങൾ ഏറെ ദുരന്തം വിതയ്ക്കുന്ന ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു നേരെയുള്ള ആക്രമണങ്ങൾ...
സുഡാനിൽ പരസ്പരം പടവെട്ടുന്ന സൈന്യനിക പ്രതിനിധികൾ ആദ്യ മുഖാമുഖം ചർച്ചയ്ക്കായി സൗദി അറേബ്യയിലെത്തി.
സുഡാൻ സൈന്യവും അർദ്ധസൈനിക റാപ്പിഡ് സപ്പോർട്ട് ഫോഴ്സും (ആർഎസ്എഫ്) തമ്മിലുള്ള സന്ധി സംഭാഷണങ്ങൾക്ക് മുന്നോടിയായുള്ള ചർച്ചകൾ ശനിയാഴ്ച ജിദ്ദയിൽ...
വത്തിക്കാന്‍ സിറ്റി: സംഘര്‍ഷവും, അക്രമവും കൊണ്ട് രൂക്ഷമായ സമയങ്ങളില്‍ പോലും ജോര്‍ദ്ദാനിലും മധ്യപൂര്‍വ്വേഷ്യ മുഴുവനായും ക്രൈസ്തവരുടെ കാര്യത്തില്‍ കാണിച്ച ശ്രദ്ധയുടെ പേരില്‍ ജോര്‍ദ്ദാനിലെ അബ്ദുള്ള രാജാവിന് ഫ്രാന്‍സിസ് പാപ്പയുടെ അഭിനന്ദനവും നന്ദിയും. മതാന്തര...
ചാള്‍സ് രാജാവിന്റെ കിരീടധാരണ ചടങ്ങില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക് ബൈബിള്‍ പാരായണം നടത്തും
ബ്രിട്ടീഷ് ചരിത്രത്തിലെ ആദ്യ ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രിയും, ഹിന്ദു മതവിശ്വാസിയുമായ ഋഷി സുനാക്, ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണ...
ഇന്ത്യൻ വംശജൻ അജയ് ബംഗയെ ലോകബാങ്ക് പ്രസിഡന്റ്
ലോകബാങ്ക് പ്രസിഡന്റായി തിരഞ്ഞെടുത്തു. ലോകബാങ്ക് എക്സിക്യൂട്ടീവ് ബോർഡിന്റേതാണ് തീരുമാനം. ജൂൺ 2ന് ഡേവിഡ് മാൽപാസിൽ നിന്ന് ചുമതല ഏറ്റെടുക്കും. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനാണ്...