International

കൂടുതൽ സിറിയൻ അഭയാർത്ഥികൾ ഇറ്റലിയിലേക്ക്: സന്തെജീദിയോ സംഘടന

ജൂലൈ 6 വ്യാഴാഴ്ച 25 സിറിയൻ അഭയാർത്ഥികൾകൂടി ഇറ്റലിയിലേക്കെത്തിയതായി സന്തെജീദിയോ സംഘടന ലെബനോനിൽനിന്ന് 25 സിറിയൻ അഭയാർത്ഥികൾ റോമിലെ ഫ്യുമിച്ചീനോ അന്താരാഷ്ട്രവിമാനത്താവളം വഴി ഇറ്റലിയിലെത്തിയതായി സന്തെജീദിയോ സംഘടന അറിയിച്ചു. വടക്കൻ ലെബനോനിലെ ആക്കാർ പ്രദേശം,...

സിനഡ് അംഗങ്ങളുടെ പട്ടിക ജൂലൈ ഏഴിനു പ്രസിദ്ധീകരിക്കും

2023 ഒക്ടോബർ മാസം നാല് മുതൽ ഇരുപത്തിയൊൻപതു വരെ നടക്കുന്ന പതിനാലാമത് ജനറൽ സിനഡിന്റെ ആദ്യ സമ്മേളനത്തിൽ സംബന്ധിക്കുന്ന അംഗങ്ങളുടെ പട്ടിക ജൂലൈ ഏഴിന് പ്രസിദ്ധീകരിക്കും. 2023 ഒക്ടോബർ മാസം നാല് മുതൽ ഇരുപത്തിയൊൻപതു ...

വിശുദ്ധ നാട്ടിൽ ഭീതിയുണർത്തി വീണ്ടും ആക്രമണം

പാലസ്തീൻ നഗരമായ ജെനിനു നേരെ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ ഒരു വൃദ്ധയും പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളും ഉൾപ്പെടെ പത്തു പേരോളം കൊല്ലപ്പെട്ടു ചരിത്രപ്രസിദ്ധമായ ക്രൈസ്തവീകതയുടെ ഈറ്റില്ലമായ വിശുദ്ധ നാട്ടിൽ വീണ്ടും ഇസ്രായേൽ -പലസ്തീൻ...

ആഗോള തലത്തിലുള്ള പ്രായമായവരുടെ ദിനത്തിൽ ദണ്ഡവിമോചനം

അൽമായർക്കും കുടുംബത്തിനും ജീവിതത്തിനും വേണ്ടിയുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റ്, കർദിനാൾ കെവിൻ ജോസഫ് ഫാരെലിന്റെ അഭ്യർത്ഥന പരിഗണിച്ച് മുത്തശ്ശി- മുത്തശ്ശൻമാരുടെയും, പ്രായമായവരുടെയും മൂന്നാം ലോക ദിനത്തോടനുബന്ധിച്ച് ജൂലൈ മാസത്തിലെ നാലാം ഞായറാഴ്ച ദണ്ഡവിമോചന ദിനമായി...

കത്തോലിക്ക സന്യാസിനികളെ മഠത്തിൽ നിന്ന് പുറത്താക്കി സ്വത്തുവകകൾ പിടിച്ചെടുത്ത് നിക്കരാഗ്വേൻ ഭരണകൂടം

മനാഗ്വേ: കത്തോലിക്ക സന്യാസിനി സമൂഹത്തിലെ അംഗങ്ങളെ മഠത്തിൽ നിന്നു പുറത്താക്കി സ്വത്തുവകകൾ പിടിച്ചെടുത്ത് നിക്കരാഗ്വേൻ ഭരണകൂടത്തിന്റെ പുതിയ അതിക്രമം. ജൂലൈ രണ്ടാം തീയതിയാണ് ഫ്ലാറ്റേർനിഡാഡ് പോമ്പ്രസ് ഡി ജിസു ക്രിസ്റ്റോ ഫൗണ്ടേഷൻ (ദ...

Popular

Subscribe

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img