International

ഇനിയുള്ള ജീവിതം യേശുവിന് വേണ്ടി സുപ്രസിദ്ധ പോപ്പ് ഗായകൻ ഡാഡി യംഗി

യേശുവിനുവേണ്ടി ജീവിക്കാൻ, സംഗീത കരിയർ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് ലാറ്റിനമേരിക്കയിലെ സുപ്രസിദ്ധ പോപ്പ് ഗായകനായ ഡാഡി യംഗി . പ്യൂർട്ടോ റിക്കോയിലെ ജോസ് മിഗുവേൽ കൊളീസിയത്തിൽ നടന്ന തന്റെ അവസാന സംഗീത പരിപാടിക്കിടയിലാണ് ഇനി തന്റെ...

യേശു ക്രിസ്തുവിന്റെ രൂപം ആലേഖനം ചെയ്ത 1000 വര്‍ഷം പഴക്കമുള്ള അപൂര്‍വ്വ നാണയം നോര്‍വേയില്‍ കണ്ടെത്തി

സ്കാന്‍ഡിനേവിയന്‍ രാജ്യമായ നോര്‍വേയില്‍ യേശുവിന്റെ രൂപം ആലേഖനം ചെയ്തിരിക്കുന്ന ഏതാണ്ട് ആയിരത്തോളം വര്‍ഷം പഴക്കമുള്ള അപൂര്‍വ്വ സ്വര്‍ണ്ണ നാണയം കണ്ടെത്തി . മുന്‍പ് കോണ്‍സ്റ്റാന്റിനോപ്പിള്‍ എന്നറിയപ്പെടുന്ന തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നിന്നും 1600 മൈല്‍ അകലെയുള്ള...

പാപ്പാ ലോക കിശോരദിനാചരണം ഏർപ്പെടുത്തുന്നു!

കുട്ടികൾക്കായുള്ള ആഗോളദിനം അടുത്തവർഷം മുതൽ ആചരിക്കപ്പെടും. അമലോത്ഭവ നാഥയുടെ തിരുന്നാൾദിനമായിരുന്ന ഡിസമ്പർ 8-ന് വെള്ളിയാഴ്ച വത്തിക്കാനിൽ നയിച്ച മദ്ധ്യാഹ്നപ്രാർത്ഥനവേളിൽ ആശീർവ്വാദനന്തരം വിശ്വാസികളെ അഭിവാദ്യം ചെയ്യവ്വെയാണ് ഫ്രാൻസീസ് പാപ്പാ ഇതു വെളിപ്പെടുത്തിയത്. 2024 മെയ് 25,26 തീയതികളിൽ...

400 വര്‍ഷങ്ങള്‍ക്ക് ശേഷം സാലുസ് പോപ്പുലിക്കു മുന്നില്‍ പാപ്പയുടെ സുവര്‍ണ്ണ റോസാപ്പൂ സമര്‍പ്പണം

റോമിലെ സാന്താ മരിയ മജോറ ബസിലിക്കയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ പ്രശസ്ത ചിത്രമായ സാലുസ് പോപ്പുലി റൊമാനിയ്ക്കു മുന്നില്‍ പ്രാര്‍ത്ഥനയുമായി ഫ്രാന്‍സിസ് പാപ്പ . അമലോത്ഭവതിരുനാൾ ദിനമായ ഡിസംബർ എട്ടാം തീയതി വെള്ളിയാഴ്‌ച ഉച്ചയ്ക്കാണ് പാപ്പ...

നോട്രഡാം കത്തീഡ്രൽ അടുത്ത വര്‍ഷം ഡിസംബർ 8ന് തുറക്കുമെന്ന് ഫ്രഞ്ച് ഗവണ്‍മെന്‍റ്

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, പാരീസിലെ ആർച്ച് ബിഷപ്പ് ലോറന്റ് ഉൾറിച്ചിനൊപ്പം ഇന്നലെ ഡിസംബർ 8 വെള്ളിയാഴ്ച പുതുതായി നിർമ്മിച്ച സ്തൂപിക ഉള്‍പ്പെടെയുള്ളവ വിലയിരുത്തുവാന്‍ എത്തിയപ്പോഴാണ് സമയബന്ധിതമായി പുനർനിർമ്മാണം പൂർത്തിയാക്കുമെന്ന് വാഗ്ദാനം...

ഫിലിപ്പീന്‍സിലെ കൈസ്തവ നരഹത്യ: ദുഃഖം പ്രകടിപ്പിച്ച് പാപ്പ

ഫിലിപ്പീൻസിൽ വിശുദ്ധ കുർബാനയ്ക്കിടെ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ആക്രമണത്തിന് ഇരയായവർക്കായി പ്രാർത്ഥിച്ച് ഫ്രാന്‍സിസ് പാപ്പ. ബോംബാക്രമണത്തിൽ നാലുപേർ കൊല്ലപ്പെടുകയും അന്‍പതിലേറെപേർക്ക് പരിക്കേൽക്കുകയും ചെയ്തിരിന്നു. സംഭവത്തില്‍ ദുഃഖമുണ്ടെന്നും ദുരന്തം നടന്ന പ്രദേശത്തെ കുടുംബങ്ങളുമായി, ജനങ്ങളുമായി...

അനാരോഗ്യം മൂലം പാപ്പായുടെ ദുബായ് യാത്ര റദ്ദാക്കി

ദുബായിൽ വച്ചു നടക്കുന്ന കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചുള്ള ലോകനേതാക്കളുടെ ഉച്ചകോടിയിൽ പങ്കെടുക്കുവാൻ ഡിസംബർ ഒന്നാം തീയതി ആരംഭിക്കുവാനിരുന്ന ഫ്രാൻസിസ് പാപ്പായുടെ അപ്പസ്തോലികയാത്ര അനാരോഗ്യം മൂലം റദ്ദാക്കി.വിദഗ്ദ്ധ ഡോക്ടർമാരുടെ അഭിപ്രായം കണക്കിലെടുത്തുകൊണ്ടാണ് വളരെ ഖേദത്തോടെ ഫ്രാൻസിസ് പാപ്പാ...

ഫ്രാൻസിസ് മാർപാപ്പയുടെ ദുബായ് സന്ദര്‍ശനം റദ്ദാക്കി

ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന പശ്ചാത്തലത്തില്‍ ഫ്രാൻസിസ് മാർപാപ്പ, ദുബായിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ COP28 കാലാവസ്ഥാ സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് വത്തിക്കാൻ അറിയിച്ചു. നേരത്തെ നിശ്ചയിച്ച പ്രകാരം ഡിസംബര്‍ 1- 3 തീയതികളില്‍ പാപ്പ ദുബായ്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img