International

സുഡാനിൽ കലാപങ്ങൾ തുടരുന്നു: ഫീദെസ് വാർത്താ ഏജൻസി

സുഡാനിൽ കലാപങ്ങൾ ശക്തമായി തുടരുന്നുവെന്നും, നിലവിൽ പശ്ചിമാഫ്രിക്കൻ രാജ്യമായ നൈജറിൽ നടന്നുവരുന്ന സംഘർഷങ്ങൾക്കിടയിൽ സുഡാനിൽ തകർക്കപ്പെടുന്ന സമാധാനസ്ഥിതി മറക്കരുതെന്നും ഫിദെസ് വാർത്താ ഏജൻസി. സുഡാനിൽ സൈന്യവും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിന്റെ (RSF) സൈന്യവും...

ഹൈറ്റി: സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതം അരക്ഷിതാവസ്ഥയിൽ

കരീബിയൻ രാജ്യമായ ഹൈറ്റിയിൽ ഈ വർഷം മാത്രം കുട്ടികളും സ്ത്രീകളുമായി മുന്നൂറിലധികം പേർ ഇതിനകം തട്ടിക്കൊണ്ടുപോകപ്പെട്ടെന്ന് യൂണിസെഫ് റിപ്പോർട്ട്. സംഘർഷങ്ങൾ തുടരുന്ന ഹൈറ്റിയിൽ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ പരുങ്ങലിലെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. ഓഗസ്റ്റ്...

“ക്രൈസ്തവരുടെ നഗരം” ക്വാരഘോഷ് ഐഎസ് തീവ്രവാദികൾ പിടിച്ചടക്കിയതിന്റെ നീറുന്ന ഓർമ്മയിൽ വിശ്വാസികൾ

ക്വാരഘോഷ്; ഇറാഖിൽ ക്രൈസ്തവരുടെ നഗരം എന്നറിയപ്പെട്ടിരുന്ന ക്വാരഘോഷ് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ കൈകളിൽ അകപ്പെട്ടതിന്റെ നീറുന്ന ഓർമ്മയിൽ വിശ്വാസികൾ. അറുപതിനായിരത്തോളം മാത്രം ജനസംഖ്യ വരുന്ന ഉത്തര ഇറാഖി നഗരമായ ക്വാരഘോഷ് ഇസ്ലാമിക് സ്റ്റേറ്റ്...

ലഹരിക്ക് അടിമപ്പെട്ട അനേകരെ ക്രിസ്തുവിലേക്ക് നയിച്ച മദർ എൽവീര നിത്യതയില്‍

റോം: ലഹരിക്ക് അടിമപ്പെട്ടവരുടെ മോചനത്തിനു വേണ്ടി ശക്തമായ ഇടപെടല്‍ നടത്തി ഏറെ ശ്രദ്ധ നേടിയ കത്തോലിക്ക സന്യാസിനി മദർ എൽവീര പെട്രോസി നിത്യതയില്‍. ഓഗസ്റ്റ് മൂന്നാം തീയതി ഇറ്റലിയിലെ സലൂസോയിൽവെച്ചായിരുന്നു അവരുടെ അന്ത്യം....

യുവസന്നദ്ധസേവകർക്ക് നന്ദി പറഞ്ഞും, സേവനത്തിൽ തുടരാൻ ആഹ്വാനം ചെയ്തും ഫ്രാൻസിസ് പാപ്പാ

ലിസ്ബണിൽ നടന്ന ലോകായുവജനദിനാഘോഷങ്ങളിൽ സന്നദ്ധസേവനം നടത്തിയ യുവജനങ്ങൾക്ക് ഫ്രാൻസിസ് പാപ്പാ ഓഗസ്റ്റ് 6 ഞായറാഴ്‌ച വൈകുന്നേരം അനുവദിച്ച കൂടിക്കാഴ്ചയിൽ, അവരുടെ സേവനങ്ങൾക്ക് നന്ദി പറഞ്ഞ പാപ്പാ, ലോകത്ത് സ്നേഹത്തിന്റെയും ഒരുമയുടെയും ചൈതന്യത്തിൽ സേവനം...

Popular

Subscribe

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img