പോർച്ചുഗൽ: WYD യോട് അനുബന്ധിച്ച് പോർച്ചുഗലിലെ ലിസ്ബണിൽ SMYM ആഭിമുഖ്യത്തിൽ ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നുമായി ഒന്നിച്ചു ചേർന്ന സീറോമലബാർ യുവജന സംഗമം മാർ ബോസ്കോ പുത്തൂർ ഉദഘാടനം ചെയ്യുന്നു.
മാർ ജോസഫ്...
കൊച്ചി: കെസിബിസിയുടെ ആഭിമുഖ്യത്തിൽ കേരള സഭാ നവീകരണം 2022- 25 ന്റെ ഭാഗമായി ഡിസംബറിൽ കൊച്ചിയിൽ നടക്കുന്ന ദിവ്യകാരുണ്യ കോൺഗ്രസിന്റെ സംഘാടകസമിതി രൂപീകരണ സമ്മേളനം പാലാരിവട്ടം പിഒസിയിൽ നടന്നു.
18 കമ്മിറ്റികൾക്ക് സമ്മേളനം...
വത്തിക്കാന്‍ സിറ്റി: യേശു നമ്മോടൊപ്പമുണ്ടെന്നും അവിടുന്ന് നമ്മുടെ കണ്ണുനീർ തുടയ്ക്കുന്നുവെന്നും ഫ്രാന്‍സിസ് പാപ്പ.
പോർച്ചുഗലിൽ നടക്കുന്ന ലോക യുവജന സംഗമത്തില്‍ ഇന്നലെ കുരിശിന്റെ വഴിയോട് അനുബന്ധിച്ച് പങ്കുവെച്ച സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്....
നിറകണ്ണുകളോടെയുള്ള പ്രാര്‍ത്ഥനയും വിശ്വാസ സാക്ഷ്യങ്ങളും പാപ്പയുടെ മഹനീയ സാന്നിധ്യവും ഉള്‍പ്പെടെ ഓരോ നിമിഷവും അനുഗ്രഹമായി തീര്‍ന്ന ആഗോള കത്തോലിക്ക യുവജന സംഗമത്തിന് പ്രാര്‍ത്ഥനാനിര്‍ഭരമായ സമാപനം.
കഴിഞ്ഞ ആറ് ദിവസമായി നടന്നുവന്ന യുവജന സംഗമത്തിലെ...
ലിസ്ബണിലെ ആഗോള യുവജനസമ്മേളനത്തിൽ നടന്ന രാത്രി ആരാധനാ മദ്ധ്യേ ഫ്രാൻസിസ് പാപ്പാ നൽകിയ സന്ദേശം
നിങ്ങളെ കാണാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. ഇവിടെ എത്തിച്ചേരുവാൻ ഏറെ ദൂരം യാത്രചെയ്തതിന് നിങ്ങളോട് ഞാൻ നന്ദി പറയുന്നു....
മുപ്പത്തിയേഴാം ലോകയുവജനദിനാചരണത്തിൽ പങ്കെടുക്കുന്നതിനായി പോർച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിൽ എത്തിയ ഫ്രാൻസീസ് പാപ്പാ ഓഗസ്റ്റ് നാല് വെള്ളിയാഴ്ച വൈകുന്നേരം യുവജനങ്ങൾക്കൊപ്പം കുരിശിന്റെ വഴിയുടെ പ്രാർത്ഥനകളിൽ സംബന്ധിക്കുകയും ശനിയാഴ്ച രാവിലെ ഫാത്തിമയിലെത്തി രോഗികൾക്കൊപ്പം പ്രാർത്ഥിക്കുകയും ചെയ്തു.
ഓഗസ്റ്റ്...
ഫ്രാൻസീസ് പാപ്പാ ഫാത്തിമയിൽ പ്രത്യക്ഷീകരണത്തിൻറെ കപ്പേളയിൽ രോഗികളായ യുവതീയുവാക്കളും തടവുകാരുമൊത്ത് കൊന്തനമസ്ക്കാരം ചൊല്ലുകയും സന്ദേശം നല്കുകയും ചെയ്തു.
എല്ലാവരും ഒന്നിച്ചു ചൊല്ലിയ കൊന്തനമസ്ക്കാരം യേശുവിൻറെയും മറിയത്തിൻറെയും ജീവിതവുമായി നമ്മെ ബന്ധപ്പെടുത്തുന്ന സുപ്രധാനവും മനോഹരവുമായ ഒരു...
പാപ്പായെയും യുവജനങ്ങളെയും കാത്ത് തെക്കൻ കൊറിയ
2023-ലെ ലോകായുവജനദിനത്തിന്റെ സമാപനദിനമായ ഓഗസ്റ്റ് 6 ഞായറാഴ്ച, അടുത്ത ലോകായുവജനദിനം നടക്കുന്ന നഗരത്തിന്റെ പേര് പാപ്പാ അറിയിച്ചു. യൂറോപ്പിന്റെ പടിഞ്ഞാറേ അറ്റത്തുനിന്ന് കിഴക്കൻ ഏഷ്യയിലേക്ക് കത്തോലിക്കാ യുവജനങ്ങളുടെ...