International

വത്തിക്കാ൯ ഫാർമസി സ്ഥാപനത്തിന്റെ 150 ആം വർഷം: ജീവനക്കാരുമായി പാപ്പാ കൂടിക്കാഴ്ച നടത്തി

വത്തിക്കാനിൽ ഫാർമസി സ്ഥാപിച്ചതിന്റെ150ആം വർഷം പ്രമാണിച്ച് ഫ്രാൻസിസ് പാപ്പാ വത്തിക്കാൻ ഗവർണ്ണറേറ്റിലെ മേലധികാരികളും ഫാർമസിയുടെ ചുമതല വഹിക്കുന്ന സന്യാസിനി സന്യാസികളും ജീവനക്കാരുമായി കൂടിക്കാഴ്ച നടത്തി. അവർക്ക് നൽകിയ സന്ദേശത്തിൽ ഫാർമസി സ്ഥാപനത്തിനു പിന്നിലെ...

യുക്രൈനിലെ സമാധാന ദൗത്യം: പേപ്പല്‍ പ്രതിനിധി ചൈനയില്‍ ചര്‍ച്ച നടത്തി

റഷ്യന്‍ അധിനിവേശത്താല്‍ ദയനീയമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന യുക്രൈനില്‍ സമാധാനം പുനഃസ്ഥാപിക്കുവാനുള്ള വത്തിക്കാന്റെ ശ്രമങ്ങളുടെ ഭാഗമായി പേപ്പല്‍ പ്രതിനിധി കര്‍ദ്ദിനാള്‍ മരിയ സുപ്പി ചൈനയില്‍ സന്ദര്‍ശനം നടത്തി . ചൈനയുടെ വിദേശകാര്യ മന്ത്രാലയത്തില്‍വെച്ച് യൂറേഷ്യന്‍ അഫയേഴ്സ്...

അമേരിക്കയില്‍ ഭ്രൂണഹത്യ അനുകൂല ക്യാമ്പയിനിൽ ദൈവകരുണയുടെ ചിത്രം ഉപയോഗിച്ചതിനെതിരെ പ്രതിഷേധം

അമേരിക്കൻ സംസ്ഥാനമായ ഒഹായോയിൽ ഭ്രൂണഹത്യക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുന്ന ഇഷ്യൂ ഒന്ന് എന്ന പേരിൽ അറിയപ്പെടുന്ന ഭരണഘടന ഭേദഗതിയുമായി ബന്ധപ്പെട്ട ജനഹിത പരിശോധനയുടെ പരസ്യത്തിൽ യേശുക്രിസ്തുവിന്റെ ചിത്രം ഉപയോഗിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഒഹായോൻസ്...

ബെൽജിയത്തെ ക്രൈസ്തവവിശ്വാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഫ്രാൻസിസ് പാപ്പായും രാജകുടുംബവും

ബെൽജിയത്തെ രാജാവിനെയും സഹധർമ്മിണിയേയും ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ സ്വീകരിച്ച അവസരത്തിൽ, ഇരുകൂട്ടരും തമ്മിൽ നടന്ന സഭാസംബന്ധിയും, രാഷ്ട്രീയ, അന്തർദേശീയ ചർച്ചകളെക്കുറിച്ച് വത്തിക്കാൻ പത്രക്കുറിപ്പിറക്കി. പരിശുദ്ധ സിംഹാസനവും ബെൽജിയവും തമ്മിലുള്ള നല്ല ബന്ധവും, ക്രൈസ്തവ, കത്തോലിക്കാ...

എത്യോപ്യൻ ജനതയ്ക്ക് പുതുവത്സര മംഗളങ്ങൾ നേർന്ന് ഫ്രാൻസിസ് പാപ്പാ

സെപ്തംബർ മാസം പന്ത്രണ്ടാം തീയതി പരമ്പരാഗതമായ പുതുവർഷം ആഘോഷിക്കുന്ന എത്യോപ്യൻ ജനതയ്ക്ക് ഭാവുകങ്ങൾ ആശംസിച്ചുകൊണ്ട് സമൂഹ മാധ്യമമായ ട്വിറ്ററിൽ ഫ്രാൻസിസ് പാപ്പാ ഹ്രസ്വ സന്ദേശം കുറിച്ചു. ഇന്ന്, എത്യോപ്യയിലെ പ്രിയപ്പെട്ട ജനങ്ങൾ പരമ്പരാഗതമായ പുതുവത്സര...

Popular

Subscribe

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img