International

യുദ്ധ ദുരിതത്തിന് ഇരയായ ക്രൈസ്തവര്‍ക്ക് അഭയകേന്ദ്രമായത് ഗാസയിലെ ഏക കത്തോലിക്ക ദേവാലയം

ഇസ്രായേല്‍ ഏര്‍പ്പെടുത്തിയ ഉപരോധത്താല്‍ ദുരിതത്തിലായ ഗാസ മുനമ്പിലെ ക്രൈസ്തവര്‍ക്ക് അഭയകേന്ദ്രമായത് ഗാസയിലെ ഏക കത്തോലിക്ക ദേവാലയമായ ഹോളിഫാമിലി ദേവാലയം ഇസ്രായേലില്‍ അതിക്രമിച്ച് കയറി ഹമാസ് നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഗാസ മുനമ്പില്‍. ജെറുസലേമിലെ ലാറ്റിന്‍...

ശ്രവിക്കുക, വൈവിധ്യത്തെ സ്വാഗതം ചെയ്യുക : സിനഡ്

വത്തിക്കാനിലെ പോൾ ആറാമ൯ ഹാളിൽ സിനഡിൽ പങ്കെടുക്കുന്നവർ സമാധാനത്തിനായുള്ള പ്രാർത്ഥന നവീകരിച്ചു വത്തിക്കാന്റെ ആശയവിനിമയത്തിനായുള്ള ഡിക്കാസ്റ്ററിയുടെ തലവ൯ പാവൊളോ റുഫീനി വത്തിക്കാനിൽ നടന്നു കൊണ്ടിരിക്കുന്ന സിനഡിൽ ചർച്ച ചെയ്ത വിഷയങ്ങളെക്കുറിച്ച്  വ്യാഴാഴ്ചത്തെ പത്രസമ്മേളനത്തിൽ പങ്കുവച്ചു....

‘ബന്ദികളെ മോചിപ്പിക്കണം, മാനുഷിക സഹായം എത്തണം’

ഉപാധികളില്ലാതെ ഇസ്രായേലി ബന്ദികളെ ഹമാസ് ഉടൻ മോചിപ്പിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. ഗാസ മുനമ്പിലേക്ക് വേഗത്തിലുള്ളതും തടസമില്ലാത്തതുമായ മാനുഷിക സഹായം അനുവദിക്കാൻ ഇസ്രായേലിനോടും അദ്ദേഹം അഭ്യർത്ഥിച്ചു. 2.3 ദശലക്ഷത്തിലധികം പലസ്തീനികൾ...

ലോക വിദ്യാർത്ഥി ദിനം: എപിജെ അബ്ദുൾ കലാമിന്റെ ജന്മദിനം

ഒക്ടോബർ 15 ലോക വിദ്യാർത്ഥി ദിനമായി ആചരിക്കുകയാണ്. മുൻ രാഷ്ട്രപതി ഡോ. എപിജെ അബ്ദുൾ കലാമിന്റെ ജന്മദിനമാണ് ലോക വിദ്യാർഥി ദിനമായി ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭയാണ് ഒക്ടോബർ 15 ലോക വിദ്യാർത്ഥി ദിനമായി ആചരിക്കാൻ...

സമാധാനത്തിനും സിനഡിനും വേണ്ടി പ്രാർത്ഥിക്കാം:പാപ്പാ

ജപമാലയ്ക്കും, പ്രേക്ഷിതത്വത്തിനുമായി സമർപ്പിക്കപ്പെട്ട ഒക്ടോബർ മാസത്തിന്റെ ആരംഭത്തിൽ തന്നെ ലോകമെമ്പാടുമുള്ള കത്തോലിക്കരോടു പ്രത്യേകിച്ച് യുക്രെയിൻ പോലുള്ള യുദ്ധബാധിത പ്രദേശങ്ങൾക്കായി സമാധാനത്തിനായുള്ള പ്രാർത്ഥനയിൽ പങ്കുചേരാനും സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡിനായി പ്രാർത്ഥിക്കാനും ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്തു .ഞായറാഴ്‌ച...

അക്രമത്തോടും പട്ടിണിയോടും പോരാടുന്ന ഹെയ്തിയിലെ ജനങ്ങളെ ചേര്‍ത്തുപിടിച്ച് കമിലിയൻ മിഷ്ണറി

അരാജകത്വവും ക്രിമിനൽ സംഘങ്ങളുടെ തുടർച്ചയായ ആക്രമണങ്ങളെയും തുടർന്ന് അരക്ഷിതാവസ്ഥ നേരിടുന്ന ഹെയ്തിയിലെ പ്രാന്ത പ്രദേശങ്ങളിലെ ജനങ്ങളെ ചേര്‍ത്തുപിടിച്ച് കമിലിയൻ മിഷ്ണറിമാർ. ജനങ്ങളോടൊപ്പം ജീവിക്കുകയും ദൈനംദിന പോരാട്ടങ്ങളുടെ ഭാരം താങ്ങാൻ അവരെ സഹായിക്കുന്ന ഒരു...

യേശുവിന്റെ കുഞ്ഞു സഹോദരിമാരുടെ നിശബ്ദമായ വേലയെ പ്രകീർത്തിച്ച് പാപ്പാ

12 മത് പൊതുസമ്മേളനം നടത്തുന്ന യേശുവിന്റെ കുഞ്ഞു സഹോദരിമാരുടെ സന്യാസിനി സമൂഹവുമായി വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തിയ ഫ്രാൻസിസ് പാപ്പാ അവരുടെ സഭയുടെ തുടക്കത്തിന് കാരണം വി. ചാൾസ് ദെ ഫൗക്കാൾഡിന്റെ കരിസ്മാറ്റിക് അനുഭവം...

യുഎസില്‍ മൂന്നില്‍ രണ്ടു ഭാഗവും ദിവ്യകാരുണ്യത്തിലെ യേശുവിന്റെ സജീവ സാന്നിധ്യത്തില്‍ വിശ്വസിക്കുന്നവര്‍; പുതിയ പഠനഫലം പുറത്ത്

ദിവ്യകാരുണ്യത്തിലെ ക്രിസ്തുവിന്റെ സജീവ സാന്നിധ്യത്തില്‍ അമേരിക്കയിലെ പ്രായപൂര്‍ത്തിയായ കത്തോലിക്കരില്‍ മൂന്നില്‍ രണ്ടു ഭാഗവും വിശ്വസിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തുന്ന പുതിയ പഠനഫലം പുറത്ത് . നോട്രഡാം സര്‍വ്വകലാശാലയിലെ മക്ഗ്രാത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ചര്‍ച്ച് ലൈഫ് കമ്മീഷന്‍ കമ്മീഷന്‍...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img