മധ്യ-തെക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
https://youtu.be/69TlrF8DgU4
ബംഗാള്‍ ഉള്‍കടലിലെ ചക്രവാദ ചുഴിയും...
പാലാ . മൂലമറ്റത്തു നിന്നും ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിലേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവ്വീസ് ആരംഭിച്ചു. മാർ സ്ലീവാ മെഡിസിറ്റിയിൽ ബസിനു സ്വീകരണം നൽകി. മാണി.സി.കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മധ്യകേരളത്തിലെ പ്രമുഖ...
പാലാ: ദളിത് സഹോദരങ്ങളുടെ ഉന്നമനത്തിനായി ജീവിതം സമർപ്പിച്ച വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചൻ്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള തീർത്ഥാടന വിളംബര ജാഥയ്ക്ക് പാലാ രൂപതയിൽ പ്രൗഢമായ തുടക്കമായി. കുഞ്ഞച്ചൻ്റെ യുഗപ്രഭാവമായ ജീവിത സന്ദേശം പൊതുസമൂഹത്തിലേക്ക് പകരുന്നതിൻ്റെ...
മീനച്ചിൽ പഞ്ചായത്തിനെ അഴിമതി രഹിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആദ്യ ടേമിൽ ഭരണം തുടങ്ങിയതെന്ന് മുൻ പഞ്ചായത്ത് പ്രസിഡന്റ് ജോയി കുഴിപ്പാല. ജനങ്ങൾക്ക് ഭയപ്പാടില്ലാതെ പഞ്ചായത്തിലെത്തി കാര്യങ്ങൾ സാധിക്കാൻ ഇതിലൂടെ കഴിഞ്ഞു. ഭരണം ഏറ്റെടുത്ത...
പാലാ : മീനച്ചിൽ താലൂക്കിൽ സ്വകാര്യ ബസ് തൊഴിലാളികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി. ആർ ഡി ഒ കെ.എം. ജോസുകുട്ടി, തഹസിൽദാർ ലിറ്റി മോൾ തോമസ്, പാലാ ഡിവൈഎസ്പി കെ. സദൻ, എസ്എച്ച്ഒ...
പാലായിൽ ബസ് സമരം വെള്ളിയാഴ്ചയും; മീനച്ചിൽ താലൂക്കിൽ സ്വകാര്യ ബസുകൾ ഓടില്ല
പാലാ: കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ ബസ് ജീവനക്കാരെ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധിച്ചുള്ള സമരം ശക്തമാക്കുന്നു. മീനച്ചിൽ താലൂക്കിലെ സ്വകാര്യ ബസ് തൊഴിലാളികൾ...
എസ്.എഫ്.ഐ.-ബസ് ജീവനക്കാർ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്നാണ് മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചത്.
പാലാ നഗരത്തിൽ എസ്.എഫ്.ഐ.യും സ്വകാര്യ ബസ് ജീവനക്കാരും തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് പ്രഖ്യാപിച്ച മിന്നൽ പണിമുടക്ക് കാരണം ആയിരക്കണക്കിന് യാത്രക്കാർ ദുരിതത്തിലായി. രാവിലെ...
രാമപുരം: കേരള കത്തോലിക്കാ സഭയിലെ വാഴ്ത്തപ്പെട്ട വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ്റെ (ഫാ. അഗസ്റ്റിൻ തേവർപറമ്പിൽ) ഈ വർഷത്തെ പ്രധാന തിരുനാളിന് ഭക്തിനിർഭരമായ തുടക്കം കുറിച്ചു.
https://youtube.com/shorts/x_aBxMy_8ik?si=gMofeu5O9YEmIlzB
രാമപുരം കുഞ്ഞച്ചൻ്റെ പള്ളിയിൽ നടന്ന ചടങ്ങിൽ, തിരുനാൾ ആഘോഷങ്ങളുടെ...